ദില്ലി: ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനം. 28 വര്*ഷങ്ങള്*ക്കുശേഷം ജന്മാനാടനെ കിരീടമണിയിച്ച ടീമംഗങ്ങളെ ഒബാമ അഭിനന്ദിച്ചതായി യുഎസ് അംബാസഡര്* തിമോത്തി റോമറാണ് അറിയിച്ചത്.
അമേരിക്കയെ പ്രതിനിധീകരിച്ചുകൊണ്ട് ഒബാമ ടീം ഇന്ത്യയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ലോകക്രിക്കറ്റിലെ രാജാക്കന്മാരെ ഞങ്ങള്* അഭിനന്ദിക്കുന്നുവെന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്- റോമര്* പറഞ്ഞു. വിദേശകാര്യ സെക്രട്ടറി നിരുപമറാവുവിനെ സന്ദര്*ശിച്ചശേഷമാണ് തിമോത്തി ഒബാമ ടീം ഇന്ത്യയെ അഭിനന്ദിച്ചതായി അറിയിച്ചത്. ഇതിനൊപ്പം റോമറും ടീം ഇന്ത്യയെ അഭിനന്ദിച്ചിട്ടുണ്ട്. ഒട്ടേറെ വിശേഷണങ്ങളാണ് അദ്ദേഹം ടീം ഇന്ത്യയെ അഭിനന്ദിയ്ക്കാനായി ഉപയോഗിച്ചത്. ഇന്ത്യയുടെ നായകന്* ധോണിയെടുത്ത തീരുമാനത്തെയാണ് ഞങ്ങള്* പ്രശംസിക്കാന്* ആഗ്രഹിക്കുന്നത്. അദ്ദേഹം വളരെ നല്ല രീതിയില്* സാഹചര്യം മനസ്സിലാക്കി, അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്തു- റോമര്* പറഞ്ഞു.ഇന്ത്യയുടെ വിജയാഹ്ലാദത്തില്* പങ്കുചേരാന്* ഞാന്* ദില്ലിയിലെ ഇന്ത്യ ഗേറ്റില്* എത്തണമെന്ന് കരുതിയിരുന്നു, പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്* തടസ്സം പറഞ്ഞതിനാല്* ജനങ്ങള്*ക്കൊപ്പം ആഹ്ലാദത്തില്* പങ്കുചേരാന്* കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു. മൊഹാലിയില്* നടന്ന ഇന്ത്യ-പാകിസ്താന്* സെമിഫൈനല്* മത്സരം ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി ഉപയോഗിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. ഇതിനൊപ്പം തന്നെ യാതൊരുവിധത്തിലുമുള്ള സുരക്ഷാ പ്രശ്*നങ്ങളുമില്ലാതെ മുംബൈയില്* ഫൈനല്* മത്സരം കൈകാര്യം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരെയും റോമര്* പ്രശംസിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text Feed | Amazon Affiliate