ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ഫൈനല്* മത്സരം കഴിഞ്ഞ് അര്*ദ്ധരാത്രി ബോളിവുഡിന്റെ മസില്*മാന്* സല്*മാന്* ഖാനെ കാണാന്* അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. മത്സരം കഴിഞ്ഞ് ഇന്ത്യയുടെ വിജയാരവങ്ങളും കഴിഞ്ഞ് സല്*മാന്* കിടക്കാനൊരുങ്ങുമ്പോഴായിരുന്നു അതിഥികളുടെ രംഗപ്രവേശം, വിശിഷ്ടരായ അതിഥിയെ എങ്ങനെ സല്*ക്കരിക്കണമെന്നറിയാതെ സല്*മാന്* ശരിയ്ക്കും കുഴങ്ങിപ്പോയി. അര്*ദ്ധരാത്രിയില്* കയറിവന്നത് ആരെന്നല്ലേ, കോണ്*ഗ്രസിലെ ജൂനിയര്* താരം സാക്ഷാല്* രാഹുല്* ഗാന്ധി. രാഹുലിന്റെ ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ദക്ഷിണ മുംബയിലെ വാംഖഡെ സ്*റ്റേഡിയത്തില്* നിന്ന് സ്വയം കാറോടിച്ചാണ് രാഹുല്*ഗാന്ധിയും സുഹൃത്തുക്കളും ഇഷ്ടതാരത്തെ കാണാനെത്തിയത്. അതിഥികള്*ക്ക് എന്ത് നല്*കി സ്വീകരിക്കുമെന്നറിയാതെ സല്*മാന്* ഒരു നിമിഷം പതറി.
ഭക്ഷണം കഴിച്ച് വന്നതാണെന്നും ഇനിയും വേണ്ടെന്നും രാഹുല്* പറഞ്ഞതോടെ സല്*മാന്* അവര്*ക്ക് ശീതളപാനീയം നല്*കി. മുംബയ് സൗത്തില്* നിന്നുള്ള യുവ കോണ്*ഗ്രസ് എം പി മിലിന്ദ് ദിയോരയാണ് രാഹുല്*ഗാന്ധിയെ സല്*മാന്*ഖാന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അല്*പ്പനേരത്തെ കുശലം പറച്ചിലിന് ശേഷം രാഹുലും സംഘവും മടങ്ങി.
ഏറെ നാളായി സല്*മാന്*ഖാനെ നേരില്* കാണണമെന്ന ആഗ്രഹത്തിലായിരുന്നുവത്രേ രാഹുല്*ഗാന്ധി. സല്*മാന്റെ ഹിറ്റ് ചിത്രം ദബാംഗ് കണ്ടതുമുതല്* താരത്തെ നേരില്* കാണണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നുവത്രേ രാഹുല്*. സല്*മാന്*ഖാനും രാഹുലിന്റെ ഒരു ഫാനാണ്. അതായത് സല്ലുവിന് ഏറെ ഇഷ്ടമുള്ള രാഷ്ട്രീയനേതാവ്.
അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുള്ള രാഹുലിന്റെ വരവ് തന്നെ വിസ്മയിപ്പിച്ചുവെന്ന് നാല്*പ്പത്തിനാലുകാരനായ സല്*മാന്* പറഞ്ഞു.
Powered By WizardRSS.com | Full Text Feed | Amazon Affiliate