പുട്ടപര്*ത്തി: സത്യസായിബാബയുടെ നിലയില്* നേരിയ പുരോഗതിയുള്ളതായി റിപ്പോര്*ട്ട്. വെന്റിലേറ്ററില്* കഴിയുന്ന അദ്ദേഹം ബന്ധുക്കളില്* ചിലരെ തിരിച്ചറിഞ്ഞതായി ഡോക്ടര്*മാര്* അറിയിച്ചു.സ്ലോ ഡയലാസിസ് തുടരുകയാണെന്നു വിദഗ്ധ ഡോക്ടര്*മാരുടെ സംഘം അറിയിച്ചു. ബാബയുടെ ആരോഗ്യനില വഷളായെന്ന വാര്*ത്തയെത്തുടര്*ന്ന് പുട്ടപര്*ത്തിയിലെ പ്രശാന്തിനിലയത്തിനടുത്ത് ജനങ്ങള്* തടിച്ചുകൂടുകയാണ്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പുട്ടപര്*ത്തിയില്* 144 പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവിടെക്കൂടിനിന്ന ജനങ്ങള്* ജില്ലാ കളക്ടറുടെ കാര്* തകര്*ത്തതിനെ പശ്ചാത്തലത്തിലാണു 144 പ്രഖ്യാപിച്ചത്.
ന്യുമോണിയയും ശ്വാസകോശ സംബന്ധവുമായ രോഗങ്ങളെ തുടര്*ന്ന് മാര്*ച്ച് 28നാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate