കൊച്ചി: ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍*ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കൊച്ചിയിലെത്തി. രാത്രി എട്ടരയോടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ സോണിയ റസ്*റ് ഹൗസിലേക്ക് പോയി. ബുധനാഴ്ച രാവിലെ 9.30ന് നാവിക വിമാനത്താവളത്തില്‍* നിന്ന് ഹെലികോപ്റ്ററില്‍* ഹരിപ്പാട്ടേക്ക് തിരിക്കും. 10.30ന് എന്‍*.ടി.പി.സി ഗ്രൌണ്ടില്* പ്രസംഗിക്കും. കേന്ദ്രമന്ത്രി വയലാര്‍* രവി പ്രസംഗം തര്*ജമചെയ്യും. നേരത്തേ സോണിയയുടെ പരിപാടി പത്തിനാണ് നിശ്ചയിച്ചിരുന്നത്.
വയലാര്‍* രവിക്കു പുറമേ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണി, കെ. സി. വേണുഗോപാല്‍*, ഡിസിസി ആക്ടിങ് പ്രസിഡന്റ് കോശി എം. കോശി, ബി. ബാബുപ്രസാദ് എംഎല്*എ എന്നിവര്‍* മാത്രമേ വേദിയിലുണ്ടാകൂ. 11.45നു സോണിയ വേദിവിടും. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്*ഥികള്* സമ്മേളനസ്ഥലത്ത് ഉണ്ടാകുമെങ്കിലും ഇവര്‍* വേദിയിലെത്തുകയില്ല. ചെലവ് സ്ഥാനാര്*ഥിയുടെ പേരില്‍* ഉള്*പ്പെടുത്താമെന്നതിനാലാണിത്.
കോപ്ടറില്‍* തൃശൂര്‍*ക്കു പോകുന്ന സോണിയ കുട്ടനെല്ലൂര്‍* ഹെലിപ്പാഡില്‍* ഇറങ്ങും. 11.30 നു നെഹ്*റു മണ്ഡപത്തില്‍* പ്രസംഗിക്കും. പിന്നീടു കോഴിക്കോടിനു പോകുന്ന സോണിയ 2.30 നു കോര്‍*പറേഷന്* സ്*റ്റേഡിയത്തില്‍* പ്രസംഗിക്കും. വൈകിട്ടു ദില്ലിയ്ക്ക് മടങ്ങും.
Powered By WizardRSS.com | Full Text Feed | Amazon Affiliate