കൊച്ചി: കോണ്*ഗ്രസ് നേതാവ് രാജ്*മോഹന്* ഉണ്ണിത്താനെതിരെയുള്ള അനാശാസ്യക്കേസില്* അറസ്റ്റും കോടതിയുടെ നടപടിക്രമങ്ങളും നിയമാനുസൃതമല്ലെന്ന് ജസ്റ്റിസ് തോമസ് പി ജോസഫ്. ഇത്തരം കേസുകളില്* സിഐയോ അതിന് മുകളിലുള്ളതോ ആയ ഉദ്യോഗസ്ഥനാണ് അറസ്റ്റ് നടത്തേണ്ടത്. ഈ കേസില്* എസ്*ഐ ആണ് അറസ്റ്റ് നടത്തിയിരിക്കുന്നത്. ഇത് നിയമാനുസൃതമല്ല- കോടതി വിലയിരുത്തി.
കേസിലെ ഒരു പ്രതിയായ മഞ്ചേരി സ്വദേശി ടി മുഹമ്മദ് അഷറഫ് അഡ്വക്കേറ്റ് വിവി സുരേന്ദ്രന്* മുഖേന നല്*കിയ ഹര്*ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹര്*ജിക്കാരനെതിരെയുള്ള കേസ് കോടതി റദ്ദാക്കിയിട്ടുണ്ട്.
കെട്ടിടം വാടകയ്*ക്കെടുത്ത് അനാശാസ്യ പ്രവര്*ത്തനത്തിന് നല്*കിയെന്നാണ് ഹര്*ജിക്കാനെതിരെയുള്ള കുറ്റം. 2009 ഡിസംബര്* 26നാണ് മഞ്ചേരിയിലെ വാടകവീട്ടില്* നിന്നും രാജ്*മോഹന്* ഉണ്ണിത്താനെ ഒരു യുവതിയോടൊപ്പം അറസ്റ്റുചെയ്തത്. വീട് വളഞ്ഞ് നാട്ടുകാര്* ഇവരെ തടഞ്ഞുനിര്*ത്തി പൊലീസില്* വിവരം അറിയിക്കുകയായിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate