തിരുവനന്തപുരം: സിപിഎം വിട്ട് കോണ്*ഗ്രസില്* ചേര്*ന്ന സിന്ധു ജോയിയുടെ വിക്കിപീഡിയയിലെ പേജ് അലങ്കോലമാക്കാന്* ശ്രമം. വിക്കീപീഡിയയിലെ വ്യക്തിവിവരണ പേജില്* നിന്നും സിന്ധുവിന്റെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്. സിപിഎം വിട്ടശേഷമാണ് ഫോട്ടോ മാറ്റിയതെന്നാണ് റിപ്പോര്*ട്ട്. മാത്രമല്ല സിന്ധുവിനെക്കുറിച്ചുള്ള പേജ് തന്നെ തന്നെ ഇല്ലാതാക്കാന്* ശ്രമം നടന്നിരുന്നുവെന്നും തര്*ക്കമുള്ള പേജ് എന്ന നിലയില്* വിക്കിപീഡിയ അധികൃതര്* ഇടപെട്ടു നിലനിര്*ത്തുകയായിരുന്നുവെന്നും ചില റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.
സിന്ധു ജോയി രാജിവച്ചതു മാര്*ച്ച് 23നായിരുന്നു. 25നു തന്നെ വിക്കി പേജില്* നിന്നും സിന്ധുവിന്റെ പടം മാറ്റിയിരുന്നുവത്രേ. ഈ സമയം കൊണ്ട് സിന്ധു സിപിഎമ്മില്*നിന്നു രാജിവച്ച് ഇന്ത്യന്* നാഷനല്* കോണ്*ഗ്രസില്* ചേര്*ന്നു എന്ന് പേജില്* എഴുതിചേര്*ക്കുകയും ചെയ്തിരുന്നു.
ഇതു മാറ്റി സിപിഎമ്മില്*നിന്നു രാജിവച്ചതല്ല, പുറത്താക്കിയതാണ് എന്നു മാറ്റാന്* പിന്നീട് ശ്രമം നടന്നു. പിന്നീടത് രാജിവച്ചശേഷം പുറത്താക്കി എന്നാക്കി മാറ്റി. സിന്ധുജോയിയെക്കുറിച്ചുള്ള ലേഖനത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്തു ടാഗ് നല്*കുകയും ചെയ്തു.
നേരത്തേ സിപിഎം അനുഭാവികളും സിന്ധു ജോയിയുടെ ആരാധകരുമായിരുന്നവരാണ് വിക്കിപീഡിയിയില്* സിന്ധുവിനെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നത്. എന്നാല്* സിന്ധു പാര്*ട്ടി വിട്ടതോടെ ശത്രുക്കളായ ഇതേ വ്യക്തികള്* തന്നെയാണ് ഇപ്പോള്* സിന്ധുവിന്റെ പേജ് പോര്*ക്കളമാക്കിയിരിക്കുന്നതെന്നാണ് സൂചന.
Powered By WizardRSS.com | Full Text Feed | Amazon Affiliate