അഫ്രീദി മറുപടി അര്*ഹിക്കുന്നില്ല ഹര്*ഭജന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഫ്രീദി മറുപടി അര്*ഹിക്കുന്നില്ല ഹര്*ഭജന്*

    ജലന്ധര്*: ഇന്ത്യക്കാര്* വിശാല മനസ്*കരല്ലെന്ന പാകിസ്താന്* ക്രിക്കറ്റ് ടീം നായകന്* ഷാഹിദ് അഫ്രീദിയുടെ പരാമര്*ശത്തിന് ഇന്ത്യന്* സ്പിന്നര്* ഹര്*ഭജന്* സിംഗിന്റെ മറുപടി. ഞങ്ങള്* നല്ല മനസ്സിനുടമകളല്ലായിരുന്നുവെങ്കില്* ഈ നാട്ടില്* വന്ന് ഇത്രയും നല്ല പ്രകടനം നടത്താന്* അവര്*ക്ക് കഴിയുമായിരുന്നില്ലെന്നാണ് ഭാജി തിരിച്ചടിച്ചിരിക്കുന്നത്.
    അഫ്രീദിയുടെ പരാമര്*ശം മറുപടി അര്*ഹിക്കുന്നതല്ല. അദ്ദേഹത്തിന് ഈ നാട് നല്*കിയ സ്*നേഹത്തിനും ആദരത്തിനും പകരം ഇത്തരം പരാമര്*ശങ്ങള്* നടത്തുന്നത് ശരിയല്ല- ഭാജിപറഞ്ഞു. ജലന്ധറില്* അതിര്*ത്തി സുരക്ഷാ സേന ഒരുക്കിയ സ്വീകരണത്തില്* സംസാരിക്കുകയായിരുന്നു ഹര്*ഭജന്*. ഭീകകരുമായുള്ള ഏറ്റുമുട്ടലില്* കൊല്ലപ്പെട്ട ഭടന്മാര്*ക്ക് ഭാജി അഞ്ജലിയര്*പ്പിച്ചു. തങ്ങളല്ല ഭടന്മാര്* ത്*ന്നെയാണ് യഥാര്*ത്ഥ ഹീറോകളെല്ലെന്നും ഹര്*ഭജന്* പറഞ്ഞു. മൊഹാലിയിലെ ഫൈനല്* മത്സരത്തിന് മുമ്പ് ക്രിക്കറ്റ് ജീവിതത്തില്* ഇതേവരെ അനുഭവിക്കാത്ത മാനസിക സമ്മര്*ദ്ദവും പേടിയുമാണ് താന്* അനുഭവിച്ചതെന്നും ഹര്*ഭജന്* പറഞ്ഞു. ലോകകപ്പ് സെമിയില്* ഇന്ത്യയോട് പരാജയപ്പെട്ട ശേഷം അഫ്രീദി ഒരു പാക് ടെലിവിഷന് നല്*കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാര്* പാകിസ്താനികളെപോലെയും വിശാല മനസ്*കരല്ലെന്ന് പരാമര്*ശിച്ചത്. സെമി വിജയം ബുംബൈ തീവ്രവാദി ആക്രമണത്തിനരയായവര്*ക്ക് സമര്*പ്പിച്ച ഗൗതം ഗംഭീറിനെയും അഫ്രീദി അഭിമുഖത്തില്* വിമര്*ശിച്ചിരുന്നു.പരാമര്*ശം വിവാദമായതോടെ നിലപാടില്* നിന്ന് പിന്*വലിഞ്ഞ അഫ്രീദി, താന്* നടത്തിയത് നല്ല വിമര്*ശനമായിരുന്നുവെന്നും ഇന്ത്യ പാക് ബന്ധത്തെ മെച്ചപ്പെടുത്താന്* ഉദ്ദേശിച്ചായിരുന്നുവെന്നും പറഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങള്* വളച്ചൊടിച്ചതാശണന്നും അഫ്രീദി ആരോപിച്ചിരുന്നു





    Powered By WizardRSS.com | Full Text Feed | Amazon Affiliate
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: അഫ്രീദി മറുപടി അര്*ഹിക്കുന്നില്ല ഹര്*ഭജന്*

    afridi poyi thulayatte.. bloody paakis
    DONATE & SUPPORT US




    Comment

    Working...
    X