പ്രായമെത്രയായാലും മനസ്സിനെ അത് ബാധിക്കരുതെന്നാണ് എല്ലാവരും പറയുക, മനസ്സില്‍* ചെറുപ്പം സൂക്ഷിക്കുമ്പോള്‍* എല്ലാ രീതിയിലും നമുക്ക് യുവത്വം തോന്നുമെന്നതാണ് ഇതിന് കാരണം. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍* ഇക്കാര്യമൊന്നും നടക്കില്ലെന്നാണ് പുതിയൊരു സര്*വ്വേയില്* വ്യക്തമാകുന്നത്. 29വയസ്സാകുമ്പോഴേയ്ക്കും സ്ത്രീകളുടെ ഉള്ളില്‍* പ്രായമായിത്തുടങ്ങിയെന്ന തോന്നലാണത്രേ. എന്നാല്‍* പുരുഷന്മാര്* ഇക്കാര്യത്തില്‍* മിടുക്കന്മാരാണ് 58വയസ്സിലൊക്കെ എത്തുമ്പോള്‍* മാത്രമാണത്രേ അവര്‍*ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നത്.
ബ്രിട്ടനിലെ എവ്*ലോണ്‍* ഫ്യുണറല്‍* പ്ലാന്‍*സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മുടിയില്‍* ആദ്യ നര കാണുന്പോള്‍* മുതലാണ് തങ്ങള്‍*ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ് പഠനത്തിന്റെ ഭാഗമായി നടത്തിയ സര്*വ്വേയില്* പങ്കെടുത്ത സ്ത്രീകളില്‍* കാല്*ഭാഗത്തോളം പേരും പറഞ്ഞത്.പത്തുശതമാനം സ്ത്രീകള്‍* പറഞ്ഞത് ചര്*മ്മം ചുളിഞ്ഞ് തൂങ്ങുകയും മറ്റും ചെയ്യുമ്പോഴാണ് തങ്ങള്‍*ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ്.
അമ്പത് ശതമാനം പേര്* പറയുന്നത് മാറിടം തളര്*ന്ന് സൗന്ദര്യം നഷ്ടപ്പെടുമ്പോഴാണ് പ്രായമായെന്ന തോന്നലുണ്ടാകുന്നതെന്നാണ്. പ്രസവം കുട്ടികളെ വളര്*ത്തല്* എന്നീ കാര്യങ്ങള്‍*ക്ക് ഈ തോന്നലില്‍* പ്രധാനപങ്കുണ്ടെന്ന് ചുരുക്കം. മൂന്ന് ശതമാനം പേര്* പറഞ്ഞത് തങ്ങളുടെ അമ്മമാരെപ്പോലെ തങ്ങള്‍* പെരുമാറാന്‍* തുടങ്ങുമ്പോഴാണ് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ്.
സര്*വ്വേയില്* പങ്കെടുത്ത പുരുഷന്മാരില്* മൂന്നില്‍* രണ്ടുഭാഗവും കിടപ്പറയിലെ പ്രകടനം പരാജയപ്പെടുമ്പോള്‍* മാത്രമാണത്രേ പ്രായക്കൂടതലിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇതില്‍* 22 ശതമാനം പേര്* പറഞ്ഞത് ബാറുകളിലെ സംഗീതം വല്ലാത്ത ശബ്ദത്തിലാണെന്ന് തോന്നുമ്പോഴാണ് തങ്ങള്‍*ക്ക് പ്രായമായി എന്ന് ചിന്തിക്കുന്നതെ്ന്നാണ്.
നമ്മുടെ സമൂഹത്തില്‍* സ്ത്രീകളുടെ കാര്യത്തില്‍* സൗന്ദര്യം പ്രധാനകാര്യമാണെന്ന് സൈക്കോളജിസ്റ്റായ കാരി കൂപ്പര്‍* പറയുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യം കുറയുമ്പോള്‍* സ്ത്രീകള്‍*ക്ക് പ്രായമായെന്ന തോന്നലുണ്ടാകുന്നുവെന്നും കാരി പറയുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate

Comment