സച്ചിന് ഭാരതരത്*ന സമ്മാനിയ്ക്കണം ധോണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സച്ചിന് ഭാരതരത്*ന സമ്മാനിയ്ക്കണം ധോണി

    ചെന്നൈ: സച്ചിന്* ടെന്*ഡുല്*ക്കര്*ക്കു ഭാരതരത്*ന നല്*കണമെന്ന് ഇന്ത്യന്* ക്യാപ്റ്റന്* മഹേന്ദ്ര സിങ് ധോണി. ഇത് സംബന്ധിച്ച മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. ഇരുനൂറ് ശതമാനവും സച്ചിന്* അതിന് അര്*ഹനാണ്. കഴിഞ്ഞ 21 വര്*ഷമായി സച്ചിന്* രാജ്യത്തെ സേവിക്കുകയാണ്. ഇദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം ഇന്ത്യന്* ക്രിക്കറ്റിനു പുതിയ പ്രതിച്ഛായ നല്*കി. ഭാരതരത്*ന ലഭിക്കാന്* രാജ്യത്തെ മറ്റേതു കായികതാരത്തേക്കാള്* അര്*ഹത സച്ചിനുണ്ട്. സച്ചിനു ലഭിച്ചില്ലെങ്കിലും മറ്റൊരു ക്രിക്കറ്റ് താരത്തിനും പുരസ്*കാരം ലഭിക്കില്ലെന്നും ധോണി പറഞ്ഞു. ഐപിഎല്* മത്സരങ്ങള്*ക്ക് മുന്നോടിയായി സൂപ്പര്*കിങ്*സിന്റെ ക്യാമ്പില്* ധോണി എത്തിയിട്ടുണ്ട്. ഗംഭീര്* നയിക്കുന്ന കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സുമായിട്ടാണ് ചാമ്പ്യന്*സ് ടീമായ ചെന്നൈ കിങ്*സിന്റെ ആദ്യമത്സരം.

    സച്ചിനു ഭാരതരത്*ന നല്*കണമെന്നാവശ്യപ്പെട്ടു മഹരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X