ഇന്ത്യാവിഷന് കുഞ്ഞാലിക്കുട്ടി?? ?ുടെ വക്കീല്*നോട്ടീസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യാവിഷന് കുഞ്ഞാലിക്കുട്ടി?? ?ുടെ വക്കീല്*നോട്ടീസ്

    മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇന്ത്യാവിഷന്*, കൈരളി ചാനലുകള്*ക്ക് മാനനഷ്ടക്കേസില്* വക്കീല്* നോട്ടീസ് അയച്ചു. കുഞ്ഞാലിക്കുട്ടിയ്ക്കും മകനും ഖത്തില്* 450 കോടിരൂപയുടെ ഉരുക്കുഫാക്ടറിയുണ്ടന്ന പരാതിയിയില്* വിജിലന്*സ് കേസെടുത്തുവെന്ന വാര്*ത്ത സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

    ദേശാഭിമാനി പത്രത്തിനെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. അഭിഭാഷകന്* കെ രാജേന്ദ്രന്* മുഖേനയാണ് നോട്ടീസ് അയച്ചിരിക്കു്*നനത്.

    ആരോപണം പിന്*വലിച്ച് മാപ്പുപറയാത്ത പക്ഷം ഒരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്*കണമെന്ന് നോട്ടീസില്* ആവശ്യപ്പെടുന്നു. പെയ്ഡ് ന്യൂസാണെന്നതിനാല്* തിരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്ന പേരില്* തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്*കുന്നതിനെക്കുറിച്ച് അടുത്തദിവസം തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

    മുസ്്*ലിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്* ചെയര്*മാനായ ഇന്ത്യാവിഷന്* ചാനലിനെതിരേ ഇത് രണ്ടാം തവണയാണു പി കെ കുഞ്ഞാലിക്കുട്ടി മാനനഷ്ടക്കേസ് ഫയല്* ചെയ്യുന്നത്. ഒരു മാസം മുമ്പ് ഐസ്*ക്രീം വാണിഭക്കേസ് വാര്*ത്തയുടെ പേരിലും ഇന്ത്യാവിഷനെതിരേ വക്കീല്* നോട്ടീസ് അയച്ചിരുന്നു.






    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X