പാലക്കാട്: മലമ്പുഴയിലെ എതിര്* സ്ഥാനാര്*ഥി ലതികാസുഭാഷിനെതിരെ നടത്തിയ പരാമര്*ശത്തില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ഖേദം പ്രകടിപ്പിക്കണമെന്ന് ഡോക്ടര്*സുകുമാര്* അഴീക്കോട് അഭിപ്രായപ്പെട്ടു.പത്രലേഖകര്*ക്കുമുന്നില്* പ്രയോഗിച്ചഭാഷയില്* ദുസ്സൂചനയാണ് പ്രതിഫലിക്കുന്നത്. സ്വഭാവഹത്യയുളവാക്കുന്ന വ്യംഗ്യഭാഷ നാക്കുപിഴയാണെന്നുപറഞ്ഞ് തള്ളിക്കളയാനാകില്ല. പ്രധാനകര്*ത്തവ്യത്തിന്റെ ഔന്നത്യത്തില്*നിന്ന് വീണതിനുസമാനമാണ് ആ പ്രയോഗം.
അച്യുതാനന്ദനില്* പഴയഗ്രാമീണന്* അതേപടി നിലനില്*ക്കുന്നുവെന്നതാണ് ഇതിന്റെയൊക്കെ സാരം. മുതിര്*ന്നആളായ അദ്ദേഹം തന്റെഭാഷയിലെ തെറ്റിന് ഖേദം രേഖപ്പെടുത്തുന്നതിലൂടെ മാതൃകയാകുകയാണ് ചെയ്യുക.
പ്രസംഗത്തിനിടെ ആവേശത്തില്* എന്തെങ്കിലും വിളിച്ചുപറയുന്നതുപോലെ അതിനെ കാണാനാകില്ലെന്നും അഴീക്കോട് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുന്നത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും സമൂഹത്തില്* അദ്ദേഹത്തിന്റെ മഹത്വം ഉയരുവാനും സഹായിക്കും.
ദുസൂചനയുള്ള പ്രസ്താവനകള്* സ്ത്രീകളെ നേരിട്ടു ബാധിക്കുമെന്ന് വിഎസിനെപ്പോലൊരാള്* തിരിച്ചറിയാതെ പോയത് ദൗര്*ഭാഗ്യകരമാണ്. സിന്ധു ജോയിയെ ഒരുത്തി എന്നു വിശേഷിപ്പിച്ചത് അത്ര ഗൌരവമുള്ള പരാമര്*ശമല്ല.
ഏതോ ഒരുത്തി എന്നാണു പറഞ്ഞതെങ്കില്* പ്രശ്*നമായേനെ. ഒരു തനി നാട്ടിന്*പുറത്തുകാരന്റെ ഭാഷയൊന്നും ആളുകള്*ക്ക് അതേ അര്*ഥത്തില്* ഉള്*ക്കൊള്ളാനാവാത്തതാണ് പ്രശ്*നം- അഴീക്കോട് പറഞ്ഞു.
പലരാഷ്ട്രീയ നേതാക്കളും വിഎസിന്റെ പരാമര്*ശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എകെ ആന്റണി, പ്രശസ്ത നടിയും രാഷ്ട്രീയ നേതാവുമായ ശാരദ, എംഎം ഹസ്സന്*, ഷാനിമോള്* ഉസ്മാന്* എന്നിവര്* വിഎസിന്റെ പാമര്*ശത്തെ വിമര്*ശിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text Feed | Amazon Affiliate