ആദ്യ 3ഡി അശ്ലീല ചിത്രം തിയറ്ററുകളിലേക്ക?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആദ്യ 3ഡി അശ്ലീല ചിത്രം തിയറ്ററുകളിലേക്ക?? ?

    ലോകത്തെ ആദ്യ 3ഡി അശ്ലീലസിനിമ തിയറ്ററുകളിലേക്ക്. 'സെക്*സ് ആന്റ് സെന്*: എക്*സ്ട്രീം എക്സ്റ്റസി' എന്ന പേരിലിറങ്ങുന്ന ചിത്രം അടുത്തയാഴ്ച ഹോങ്കോങ്, തായ് വാന്* എന്നിവിടങ്ങളിലാണ് റിലീസ് ചെയ്യുന്നത്. 1991ല്* പുറത്തിറങ്ങിയ സെക്*സ് ആന്റ് സെന്* എന്ന പേരിലിറങ്ങിയ ചിത്രത്തിന്റെ 3ഡി റീമേക്കില്* സെക്*സിന്റെ അതിപ്രസരം ഉണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. സിനിമ 3ഡിയില്* ഇറങ്ങുന്നുവെന്നതാണ് പ്രേക്ഷകരെ ആകാംക്ഷയില്* നിര്*ത്തുന്നത്.

    രണ്ട് മില്യന്* പൗണ്ട് ചെലവഴിച്ച് നിര്*മിയ്ക്കുന്ന സെക്*സ് ആന്റ് സെന്* പ്രേക്ഷകരെ പുതിയൊരു തലത്തിലെത്തിയ്ക്കുമത്രേ. ഒരു കിടപ്പറയുടെ അരികില്* ഇരിയ്ക്കുന്ന അനുഭവമാവും സിനിമ പ്രദാനം ചെയ്യുകയെന്ന് ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫര്* സണ്* പറയുന്നു. ചൈനീസ് ഭാഷയിലെ പ്രശസ്ത ലൈംഗിക സാഹിത്യമായ 'ദി കാര്*ണല്* പ്രേയര്* മാറ്റിലെ' ഒരു കഥയെ അതിജീവിച്ചാണ് ചിത്രം നിര്*മ്മിക്കുന്നത്.

    ഒരു പ്രഭുവിന്റെ ലൈംഗിക ലോകത്തേക്ക് കടന്നുചെല്ലുവാന്* നിര്*ബന്ധിതനായ ഒരു യുവാവിന്റെ കഥയാണ് ദി കാര്*ണല്* പ്രേയര്* മാറ്റ് പറയുന്നത്. പ്രശസ്ത ജാപ്പനീസ് നീലച്ചിത്ര നായിക യുകിയോ സുവോയും സവോരി ഹാരയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്*. ചൈനീസ് കന്റോണീസ് ഭാഷയിലാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്.

    ചൈനയില്* അശ്ലീല സിനിമകള്* നിരോധിച്ചിരിക്കുന്നതിനാല്* പ്രഥമ 3ഡി പോണ്* മൂവി കാണുന്നതിനായി ജനം ഹോങ്കോങിലേക്ക് ഒഴുകുമെന്നാണ് റിപ്പോര്*ട്ടുകള്*. സിനിമ കാണാന്* ആഗ്രഹിയ്ക്കുന്നവര്*ക്കായി പ്രത്യേക പാക്കേജുകള്* തന്നെ ചില ട്രാവല്* ഏജന്*സികള്* ഒരുക്കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X