പുട്ടപര്*ത്തി: ആശുപത്രിയില്* കഴിയുന്ന സായി ബാബയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ നാല്*പ്പതിനായിരം കോടിയുടെ ആസ്തിയുള്ള സത്യസായി ബാബ ട്രസ്റ്റ് ഏറ്റെടുക്കാന്* ആന്ധ്രാ സര്*ക്കാര്* ശ്രമം തുടങ്ങിയതായി റിപ്പോര്*ട്ട്. അഞ്ചംഗ സംഘത്തെ ഈ ആവശ്യത്തിനായി പുട്ടപര്*ത്തിയിലേക്ക് അയച്ച് സര്*ക്കാര്* പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്. ട്രസ്റ്റ് ഏറ്റെടുക്കാനുള്ള സാഹചര്യം നിലനില്*ക്കുന്നുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. ട്രസ്റ്റിന് കൃത്യമായ ഒരു അക്കൌണ്ടിംഗ് സംവിധാനമുണ്ടോ എന്ന് സര്*ക്കാര്* പ്രതിനിധികള്* പരിശോധിച്ചു. അങ്ങനെയൊരു സംവിധാനമില്ലെങ്കില്* ട്രസ്റ്റ് സര്*ക്കാര്* ഏറ്റെടുക്കുമെന്നാണ് സൂചന.
സാമ്പത്തികകാര്യ പ്രിന്*സിപ്പല്* സെക്രട്ടറി എല്* വി സുബ്രഹ്മണ്യം, ആരോഗ്യകാര്യ സെക്രട്ടറി പി വി രമേഷ്, മെഡിക്കല്* വിദ്യാഭാസ ഡയറക്ടര്* ഡോ. രഘുരാജു, ഒസ്മാനിയ ജനറല്* ആശുപത്രിയിലെ കാര്*ഡിയോളജിസ്റ്റ് ഡോ. ലക്ഷ്മണന്* റാവു, ജനറല്* ഫിസിഷ്യനായ ഡോ. ഭാനു പ്രസാദ് എന്നിവരായിരുന്നു സര്*ക്കാരിന്റെ ടീമില്* ഉണ്ടായിരുന്നത്.
ഈ സംഘത്തിലെ ഡോക്ടര്*മാര്* സായിബാബയുടെ ആരോഗ്യകാര്യങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്* അന്വേഷിച്ചപ്പോള്* മറ്റുള്ളവര്* ട്രസ്റ്റ് അംഗങ്ങളോട് ട്രസ്റ്റിന്റെ കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്.
180 രാജ്യങ്ങളിലായി 1200 സത്യസായി ബാബ സെന്ററുകളാണ് ഇപ്പോള്* പ്രവര്*ത്തിക്കുന്നത്. 40000 കോടി രൂപയുടെ ആസ്തിയാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. ഓരോ വര്*ഷവും നൂറുകണക്കിന് കോടികളാണ് വിദേശരാജ്യങ്ങളില്* നിന്ന് സംഭാവനയായി ട്രസ്റ്റിന് ലഭിക്കുന്നത്.
സര്*വകലാശാല സമുച്ചയം, മള്*ട്ടി സ്*പെഷ്യാലിറ്റി ഹോസ്പിറ്റല്*, ചൈതന്യജ്യോതി എന്ന ലോക മത മ്യൂസിയം, പ്ലാനിറ്റോറിയം, റയില്*വേ സ്*റ്റേഷന്*, സംഗീത കോളെജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്* ട്രസ്റ്റ് നടത്തുന്നുണ്ട്.
Powered By WizardRSS.com | Full Text Feed | Amazon Affiliate