സോണിയയുടെ പ്രചാരണം യു.ഡി.എഫിന് വിനയാകും-പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സോണിയയുടെ പ്രചാരണം യു.ഡി.എഫിന് വിനയാകും-പിണറായി


    സോണിയയുടെ പ്രചാരണം യു.ഡി.എഫിന് വിനയാകും-പിണറായി വിജയന്* 07 Apr 2011
    വണ്ടിത്താവളം: എല്*.ഡി.എഫ്. സര്*ക്കാര്* സംസ്ഥാനത്ത് നടപ്പാക്കിയ വികസനപ്രവര്*ത്തനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന സോണിയാഗാന്ധിയുടെ പ്രചാരണം യു.ഡി.എഫിന് ദോഷംചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പറഞ്ഞു.

    വണ്ടിത്താവളം പള്ളിമുക്കില്*നടന്ന എല്*.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം. പെരുമാട്ടി ലോക്കല്*സെക്രട്ടറി ഇ.എന്*.രവീന്ദ്രന്* അധ്യക്ഷനായി. എല്*.ഡി.എഫ്. സ്ഥാനാര്*ഥി സുഭാഷ്ചന്ദ്രബോസ്, സി.ടി.കൃഷ്ണന്*, ഡി.വൈ.എഫ്.ഐ. കോയമ്പത്തൂര്* മുന്* ജില്ലാസെക്രട്ടറി വേലുസ്വാമി, കെ.വി.ശ്രീധരന്*, ഇ.എന്*.സുരേഷ്ബാബു എന്നിവര്* പ്രസംഗിച്ചു. ആര്*.ശിവപ്രകാശ് സ്വാഗതവും ശശികുമാര്* നന്ദിയും പറഞ്ഞു.

Working...
X