
മണ്ഡലങ്ങളിലൂടെ

ഇരുമുന്നണികളെയും മാറിമാറി വരിച്ച മണ്ഡലം. എഴുമറ്റൂര്, കൊറ്റനാട്, കോട്ടാങ്ങല്, അയിരൂര്, നാറാണമൂഴി, റാന്നി-അങ്ങാടി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, ചെറുകോല്, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകളാണുള്ളത്. കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്ക്കുകയാണ്. ആറായിരത്തോളം അംഗങ്ങളുള്ള ക്നനായ സഭയ്ക്ക് നിര്ണായക സ്വാധീനമുണ്ട്. ഈ സഭാംഗമായ സി.പി.എമ്മിലെ രാജു എബ്രഹാം തുടര്ച്ചയായി മൂന്നു തവണയാണ് ഇവിടെ നിന്നു വിജയിച്ചത്. വയലാ ഇടിക്കുളയും എം.സി. ചെറിയാനും രണ്ടു തവണ വീതം വിജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില് പെരുനാടും വടശ്ശേരിക്കരയും മാത്രമാണ് എല്.ഡി.എഫ്. ഭരിക്കുന്നത്. പുന:സംഘടനയ്ക്കുശേഷം മണ്ഡലളിലെ ഏറ്റവും വലിയ സാമുദായികശക്തി നായര് സമുദായമാണ്.
ആകെ വോട്ടര്മാര് - 172754
പുരുഷന്മാര് - 82535
സ്ത്രീകള് - 90219
പോളിങ് സ്റ്റേഷന് - 150
2006 നിയമസഭാ ഫലം
CPI(M) - RAJU ABRAHAM - 49367
INC - ADV. PEELIPOSE THOMAS - 34396
BJP - PRASAD N BHASKARAN - 3356
Lead: 14971
2010 ലോക്*സഭാ ഫലം
INC - ANTO ANTONY PUNNATHANIYIL - 54335
CPM - ADV.K.ANANTHA GOPAN - 38639
BJP - B.RADHAKRISHNA MENON - 8199
Lead: 15696
മണ്ഡല ചരിത്രം
2006
CPI(M) - RAJU ABRAHAM - 49367
INC - ADV. PEELIPOSE THOMAS - 34396
BJP - PRASAD N BHASKARAN - 3356
Lead: 14971
2001
CPM - RAJU ABRAHAM - 48286
INC - BIJILI PANAVELI - 43479
BJP - SATHEESH PUTHIYATHU -1678
Lead: 4807
1996
CPM - RAJU ABRAHAM - 40932
INC - PEEILIPOSE THOMAS - 37503
BJP - T.K.RAMAKRISHNAN - 3890
Lead: 3429
1991
INC - M.C. CHERIYAN MOOZHICKAL - 41048
CPM - IDICULLA MAPPILA - 38809
BJP - M.P. ANILKUMAR - 4748
Lead: 2239
1987
KEC - EAPPEN VARGHESE - 33265
CPM - K. I. IDICULLA MAPPILLA - 32062
BJP - T. K. RAMAKRISHNAN - 8472
Lead: 1203
1982
ICS - SUNNY PANAVELIL - 34490
IND - M. C. CHERIAN - 25245
IND - P. K. RAJUKUTTY - 2196
Lead: 9245
1980
INC(U) - M. C. CHERIAN - 31243
INC(I) - SUNNY PANAVELIL - 30097
IND - MATHAI THOMAS - 1163
Lead: 1146
1977
KEC - K.A. MATHEW - 32530
KCPF. THOMAS KUTTIKAYAM23235
IND - RAMAN THEVAN - 679
Lead: 9295
1970
IND - JACOB SKARIAH - 16136
IND - SUNNY PANAVELY - 15559
CPI - M. K. DIVAKARAN - 8353
Lead: 577
1967
CPI - M . K . DIVAKARAN - 18628
INC - N . J . MATHEWS - 12795
KEC - E . M . THOMAS - 11304
Lead: 5833
1965
KC - E. M. THOMAS - 21707
CON - M. SANNY - 14005
CPI - N. SADANANDAN - 7545
Lead: 7702
1960
INC - VAYALA IDICULA - 34560
CPI - E. M. THOMAS - 24426
Lead: 10134
1957
INC - IDICULA - 23308
IND - THOMAS MATHEW - 20722
Lead: 2586

