സിനിമയ്ക്ക് പുറത്ത് പരസ്യങ്ങള്*, ഉത്ഘാടനച്ചടങ്ങുകള്* തുടങ്ങി പലവഴികളിലൂടെ കാശുണ്ടാക്കുന്നവരാണ് പല ചലച്ചിത്ര താരങ്ങളും. ചിലര്* സ്വകാര്യ വ്യക്തികളുടെ കല്യാണം പോലുള്ള ചടങ്ങുകള്*ക്ക് പോലും നൃത്തം ചെയ്തും വെറുതെ ചെന്നുനിന്നും കാശുവാരാറുണ്ട്. പൊതുവേ ബോളിവുഡില്* ഇത്തരം പരിപാടികള്* കൂടുതലാണ്. പല പ്രമുഖ താരങ്ങളും ഇങ്ങനെയുള്ള ഏര്*പ്പാടുകള്*ക്ക് പോകാറുമുണ്ട്. ഇങ്ങനെയൊരു ചടങ്ങിന് നാലുകോടി രൂപ നല്*കാമെന്ന് പറഞ്ഞാല്* ഏതെങ്കിലും താരങ്ങള്* അത് വേണ്ടെന്നുവയ്ക്കുമോ.
ചെയ്യും ദീപിക പദുകോണ്* അത് ചെയ്യും, ചെയ്യുമെന്നല്ല ചെയ്തു*, പറഞ്ഞാല്* ആരാധകര്*ക്ക് വിശ്വാസമാകില്ല, പക്ഷേ സംഗതി സത്യമാണ്. മൂന്ന് മിനിറ്റ് നൃത്തം ചെയ്യാന്* നാലുകോടി രൂപ അതായിരുന്നു ദീപികയ്ക്ക് ലഭിച്ച ഓഫര്*. ലണ്ടനിലെ പഞ്ചാബി കുടുംബമാണ് ദീപികയെ നാലുകോടിയ്ക്ക് മൂന്നുമിനിറ്റുനേരത്തേയ്ക്ക് സ്വന്താമാക്കാന്* ആഗ്രഹിച്ചത്.
ദീപികയുടെ ജനപ്രിയ ഐറ്റം നമ്പര്* ദം മാരോ ദം പ്രകടനം കാഴ്ചവയ്്ക്കുക അതായിരുന്നു പഞ്ചാബി കുടുംബത്തിന്റെ ആവശ്യം. ഇവരുടെ കുടുംബപരിപാടിയ്ക്കുവേണ്ടിയാണ് ദീപികയുടെ നൃത്തം ബുക്ക് ചെയ്യാനിരുന്നത്. ദം മാരോ ദമ്മിലെപോലെ അതേ രീതിയില്* വസ്ത്രങ്ങള്* ധരിച്ചാവണം നൃത്തമെന്നും പഞ്ചാബി കുടുംബം ആവശ്യപ്പെട്ടിരുന്നുവത്രേ.
എന്തായാലും സ്വകാര്യ ചടങ്ങില്* നൃത്തം ചെയ്യില്ല എന്ന തീരുമാനത്തില്* നിന്നും ഒരിഞ്ചും മാറാന്* ദീപിക തയ്യാറായില്ല, എത്ര കോടി നല്*കിയാലും താനിതിന് തയ്യാറല്ലെന്നായിരുന്നുവത്രേ തന്നെ സമീപിച്ചവര്*ക്ക് ദീപിക നല്*കിയ മറുപടി. ഇപ്പോള്* പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദീപിക ലണ്ടനിലാണ് ഉള്ളത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate