ബെയ്ജിങ്: ചൈനയില്* അറസ്റ്റിലായ പ്രശസ്തചിത്രകാരന� �* അയ് വീവിക്കെതിരെ പോലീസ് സാമ്പത്തിക കുറ്റകൃത്യം ചുമത്തിയതായി അധികൃതര്* അറിയിച്ചു. എന്നാല്* രാഷ്ടീയ കുടിപ്പകയാണ് അറസ്റ്റിനു പിന്നിലെന്ന് അയ്*വീവിയുടെ കുടുംബം പറഞ്ഞു. 'പക്ഷിക്കൂട്' എന്ന പേരില്* പ്രശസ്തമായ ബെയ്ജിങ് ഒളിമ്പിക് സ്റ്റേഡിയം രൂപകല്പന ചെയ്തത് അയ് വീവിയുടെ നേതൃത്വത്തിലാണ്. ചൈനയിലെ സമകാലികചിത്രകാരന� �മാരില്* ഏറ്റവും പ്രശസ്തനാണ് ഇദ്ദേഹം. സര്*ക്കാറിന്റെ കടുത്ത വിമര്*ശകരിലൊരാളും. ബെയ്ജിങ് വിമാനത്താവളത്തില� �* വെച്ച് ഞായറാഴ്ചയാണ് അയ് വീവിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെതിരെ അന്താരാഷ്ട്രതലത്� �ില്* ശക്തമായ പ്രതിഷേധമുയരുന്ന� �ണ്ട്. അമേരിക്കയും ബ്രിട്ടണും ഉള്*പ്പെടെയുള്ള രാജ്യങ്ങള്* ചൈനയിലെ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണമെ� �്ന് ആവശ്യപ്പെട്ടു. ഇന്*റര്*നെറ്റ് വഴിയും പ്രചാരണം ശക്തമാണ്.
ബിസിനസ്സ് സംബന്ധമായ കുറ്റകൃത്യങ്ങളെക� �കുറിച്ചുള്ള അന്വേഷണമാണ് അയ് വീവിക്കെതിരെ നടക്കുന്നതെന്ന് ചൈനീസ് വിദേശമന്ത്രാലയം അറിയിച്ചു. ചൈന നിയമവാഴ്ച നിലവിലുള്ള രാജ്യമാണെന്നും മറ്റു രാജ്യങ്ങള്* തങ്ങളുടെ തീരുമാനത്തെ മാനിക്കാന്* തയ്യാറാകണമെന്നും വിദേശകാര്യമന്ത്ര� �ലയവക്താവ് ഹോങ്*ലീ പറഞ്ഞു. എന്നാല്* അയ് വീവീ ഇപ്പോള്* എവിടെയാണെന്ന കാര്യം വെളിപ്പെടുത്തിയി� �്ടില്ല.
ഏന്നാല്* ഈ ആരോപണം അസംബന്ധമാണെന്ന് അയ് വീവിയുടെ സഹോദരി ഗാവോ ഗീ പറഞ്ഞു. കസ്റ്റഡിയിലെടുത്� � രീതിയും പിന്നീട് അപ്രത്യക്ഷനായതുമ� �ല്ലാം അതാണ് സൂചിപ്പിക്കുന്നത� �ന്നും അവര്* ചൂണ്ടിക്കാട്ടി. അറസ്റ്റിന് മുന്നോടിയായി തങ്ങളുടെ വീട്ടില്* നാല്പതോളം വരുന്ന പോലീസുകാര്* റെയ്ഡ് നടത്തിയതായി അയ് വീവിയുടെ ഭാര്യ ലു ക്വിങ് പറഞ്ഞു.
ചൈനയിലെ യു.എസ്.അംബാസഡര്* ജോണ്* ഹണ്ട്*സ്മാനും സംഭവത്തില്* ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശലംഘനത� �തിനെതിരെ ലോകം ശക്തമായി പ്രതിഷേധിക്കണമെന� �ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയിലെ ഭരണകൂടത്തിന്റെ അടിച്ചമര്*ത്തല്* നയത്തിനെതിരെ അയ് വീവി ശക്തമായി പ്രതികരിച്ചു വരികയായിരുന്നു. ഓണ്*ലൈന്* വഴിയാണ് പ്രധാനമായും പ്രചാരണം നടത്തിയത്. നൊബേല്* സമാധാന പുരസ്*കാരജേതാവ് ലിയു ഉള്*പ്പെടെ ചൈനയുടെ കണ്ണിലെ കരടായവരോട് സഹാനുഭൂതി പ്രകടിപ്പിച്ച് അദ്ദേഹം പതിവായി നെറ്റില്* എഴുതാറുണ്ടായിരുന� �നു.
__________________

