അനാഥാശ്രമത്തിലെ കുട്ടികളെ ഉറക്കഗുളിക കൊടുത്ത് പീഡിപ്പിച്ചിരുന്?? ?െന്ന് സൂചന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അനാഥാശ്രമത്തിലെ കുട്ടികളെ ഉറക്കഗുളിക കൊടുത്ത് പീഡിപ്പിച്ചിരുന്?? ?െന്ന് സൂചന



    ആലുവ: അനാഥാശ്രമത്തിന്റ� � മറവില്* മനുഷ്യക്കച്ചവടവു� � അനാശാസ്യ പ്രവര്*ത്തനങ്ങളും നടത്തിയിരുന്ന അഭിഭാഷകനും നടത്തിപ്പുകാരിയു� � അനാഥാശ്രമത്തിലെ കുട്ടികള്*ക്ക് പതിവായി ഉറക്കഗുളിക കൊടുത്തിരുന്നുവെ� �്ന് സൂചന. കുട്ടികള്*ക്ക് രാത്രിയില്* ഉറക്കഗുളിക നല്*കിയിരുന്നുവെന� ��ന് അനാഥാശ്രമത്തിലെയ� �ം അനാഥാശ്രമത്തോടനു� �ന്ധിച്ച് നടത്തിയിരുന്ന ഹോം നഴ്*സിങ് സ്ഥാപനത്തിലെയും ജീവനക്കാര്* മൊഴിനല്*കിയിട്ടുണ� ��ട്.

    അനാഥാശ്രമത്തിലെ 13-കാരിയായ പെണ്*കുട്ടി പീഡനത്തിനിരയായിട� �ടുണ്ട്. എന്നാല്* ആരാണ് പീഡിപ്പിച്ചതെന്ന� � പെണ്*കുട്ടിക്ക് പോലീസിനോട് വ്യക്തമാക്കാന്* കഴിഞ്ഞില്ല. ഉറക്കഗുളിക കൊടുത്ത് മയക്കിയാണ് പീഡനം നടത്തിയിരുന്നതെന� �ന നിഗമനത്തിലാണ് പോലീസ്. കുട്ടികളെ നഷ്ടപ്പെട്ട യുവതികളില്* നിന്ന് കോടതി നേരിട്ട് മൊഴിയെടുത്തിട്ടു� �്ട്.

    അനാഥാശ്രമത്തിന്റ� � ഭാഗമായി നടത്തിയിരുന്ന ബോയ്*സ് ഹോം അടച്ചുപൂട്ടിയതിന� � പിന്നില്* അനാശാസ്യ പ്രവര്*ത്തനങ്ങളില� ��* ബോയ്*സ് ഹോം നടത്തിപ്പിനേല്*പി� ��്ചിരുന്നയാളുടെ എതിര്*പ്പുമൂലമാണെ� ��്ന് വ്യക്തമായിട്ടുണ്� �്.

    സര്*ക്കാര്* ആസ്പത്രിയില്* നഴ്*സിങ് ട്രെയിനികളായെത്ത� �യ യുവതികളെ ബോയ്*സ് ഹോമില്* കൊണ്ടുവന്നു താമസിപ്പിച്ചതിനു പിന്നിലെ ദുരുദ്ദേശ്യം ചൂണ്ടിക്കാട്ടിയാ� �് നടത്തിപ്പുകാരന്* പിന്മാറിയതും ബോയ്*സ് ഹോം അടച്ചുപൂട്ടിയതും. അനാഥാശ്രമത്തിനും ഇതിന്റെ വഴിവിട്ട പ്രവര്*ത്തനങ്ങള്*ക ്കും സര്*ക്കാര്* ആസ്പത്രിയിലെ ഒരു വനിതാ ഡോക്ടറുടെ പിന്തുണയുണ്ടായിര� �ന്നതായും സൂചനയുണ്ട്. ഇതേക്കുറിച്ച് കൂടുതല്* അന്വേഷണം നടന്നുവരികയാണ്.

    അതേസമയം അനാഥാശ്രമത്തിനെത� �രെ മക്കളെ തട്ടിയെടുത്തതായി പരാതി നല്*കിയ അമ്മ ജുവൈനല്* ജസ്റ്റിസ് ബോര്*ഡിന്റെ സംരക്ഷണയില്* ഇപ്പോഴുമുള്ള കുട്ടിയെ വിട്ടുനല്*കാന്* ആവശ്യപ്പെട്ടിട്ട� �ം പോലീസ് അനുവദിക്കാത്തതിന� �ല്* ഇപ്പോഴും വിട്ടുനല്*കിയിട്ട� ��ല്ല
Working...
X