ജപ്പാനില് വീണ്ടും ഭൂകമ്പം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജപ്പാനില് വീണ്ടും ഭൂകമ്പം

    *പ്രാദേശിക സുനാമി മുന്നറിയിപ്പ്
    *ഫുകുഷിമ ആണവനിലയത്തില്*നിന� ��ന് ജീവനക്കാരെ ഒഴിപ്പിച്ചു
    *മെക്*സിക്കോയിലും ഭൂകമ്പം





    ടോക്യോ: ഭൂകമ്പവും സുനാമിയും വന്*കെടുതി വിതച്ച ജപ്പാനില്* വീണ്ടും ശക്തമായ ഭൂചലനം. ഇതേത്തുടര്*ന്ന് പ്രാദേശികസുനാമിമ� �ന്നറിയിപ്പും പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഇന്ത്യന്* സമയം രാത്രി എട്ടുമണിയോടെയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്* തീവ്രത 7.4 രേഖപ്പെടുത്തി. വടക്കുകിഴക്കന്* നഗരമായ സെന്*ഡായിക്ക് 66 കിലോമീറ്റര്* കിഴക്കായാണ് ഭൂകമ്പമുണ്ടായതെന� �ന് അധികൃതര്* പറഞ്ഞു. മെക്*സിക്കോയിലും വ്യാഴാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്* സെ്കയിലില്* 6.5 രേഖപ്പെടുത്തി.

    നാശനഷ്ടങ്ങള്* റിപ്പോര്*ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്* സമയം രാത്രി ഏഴു മണിയോടെയായിരുന്ന� � ഇത്. ജപ്പാനില്* കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തെത്തുടര� �*ന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തിലെ തകരാര്* പരിഹരിക്കുന്നതില� �* വ്യാപൃതരായ ജീവനക്കാരെ വ്യാഴാഴ്ച സുനാമിമുന്നറിയിപ� �പിനെത്തുടര്*ന്ന് ഒഴിപ്പിച്ചു. ഭൂകമ്പത്തില്* സെന്*ഡായ് മേഖലയിലെ വൈദ്യുതിവിതരണം താറുമാറായതാണ് റിപ്പോര്*ട്ട്.

    അതിനിടെ, ഫുകുഷിമ നിലയത്തില്* ഹൈഡ്രജന്* വാതകം സ്*ഫോടനത്തിനിടയാക� ��കുമെന്ന ഭീഷണിയെത്തുടര്*ന്� ��് റിയാക്ടറുകളിലേക്� �് ബുധനാഴ്ച രാത്രി മുതല്* നൈട്രജന്* വാതകം പമ്പുചെയ്തുതുടങ്� �ിയിരുന്നു. ആണവനിലയത്തില്*നിന� ��നുള്ള വികിരണഭീഷണിക്ക് ഇനിയും പരിഹാരം കാണാന്* കഴിയാത്തത് അയല്*രാജ്യങ്ങളിലു� �� കടുത്ത ആശങ്ക പടര്*ത്തി. കനത്ത മഴ പെയ്യുന്ന ദക്ഷിണകൊറിയയില്* മഴവെള്ളത്തില്* വികിരണധൂളികളുണ്ട� �യേക്കുമെന്ന ഭീതി മൂലം സ്*കൂളുകള്* അടച്ചിട്ടു.

    എന്നാല്* ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്� �് അധികൃതര്* പറഞ്ഞു. ആണവനിലയത്തിലെ സ്ഥിതിഗതികള്* നിയന്ത്രണവിധേയമാ� �തായി ജപ്പാന്* സര്*ക്കാര്* പറയുന്നുണ്ടെങ്കി� �ും അത് യാഥാര്*ഥ്യത്തില്*ന ിന്ന് ഏറെ അകലെയാണെന്നാണ് അധികൃതര്* പറയുന്നത്.
    __________________
Working...
X