വാഷിങ്ടണ്*: പാകിസ്താനില്* താവളമാക്കിയിരിക്� �ുന്ന ആഗോള ഭീകരന്* മുഹമ്മദ് ഇല്യാസ് കശ്മീരിയെക്കുറിച� �ച് വിവരം നല്*കുന്നവര്*ക്ക് യു.എസ്. 50 ലക്ഷം ഡോളര്* (22.1 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്� �െ മുഖ്യസൂത്രധാരനെന� �ന് കരുതുന്ന കശ്മീരി പുതിയ ബിന്* ലാദന്* എന്നാണ് അറിയപ്പെടുന്നത്.

അല്*-ഖ്വെയ്ദയുമായി ബന്ധം പുലര്*ത്തുകയും ഇന്ത്യയിലും പാകിസ്താനിലും ഒട്ടേറെ ഭീകരാക്രമണങ്ങള്* നടത്തുകയും ചെയ്ത ഹര്*ക്കത്-ഉല്*-ജിഹാദ് അല്*-ഇസ്*ലാമിന്റെ (ഹുജി) കമാന്*ഡറാണ് കശ്മീരിയെന്ന് യു.എസ്. വിദേശകാര്യ വകുപ്പ് പറയുന്നു. 2006 മാര്*ച്ചില്* കറാച്ചിയിലെ യു.എസ്. കോണ്*സുലേറ്റില്* ചാവേറാക്രമണം നടത്തിയത് ഹുജിയാണെന്നാണ് കരുതുന്നത്. യു.എസ്.നയതന്ത്രജ്ഞ ന്* ഡേവിഡ് ഫോയി ഉള്*പ്പെടെ നാല് പേര്* ആക്രമണത്തില്* കൊല്ലപ്പെട്ടു. 48 പേര്*ക്ക് പരിക്കേറ്റു.
കഴിഞ്ഞ വര്*ഷം മെയില്* നടന്ന വ്യോമാക്രമണത്തില� �* മുസ്തഫ അബു അല്*-യാസിദ് കൊല്ലപ്പെട്ടതിനെ� �്തുടര്*ന്ന് അഫ്ഗാനിസ്താനിലെയ� �ം പാകിസ്താനിലെയും അല്*-ഖ്വെയ്ദ തലവനായി നിയമിക്കപ്പെട്ടി� �ിക്കുകയാണ് കശ്മീരിയെന്ന് പാക് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. അല്*-ഖ്വെയ്ദയുടെയും മറ്റൊരു ഭീകര സംഘടനയായ ലഷ്*കര്* അല്*-സിലിന്റെയും കമാന്*ഡര്*മാര്*ക്ക� �പ്പം ഒളിച്ചുകഴിയുകയാണ� � ഇയാളെന്നാണ് റിപ്പോര്*ട്ട്.
മുഹമ്മദ് നബിയുടെ കാര്*ട്ടൂണ്* പ്രസിദ്ധീകരിച്ച ഡെന്*മാര്*ക്ക് പത്രം 'ജിലന്*ഡ്*സ് പോസ്റ്റണി'നു നേരേ ആക്രമണം നടത്താന്* പദ്ധതിയിട്ടതുമായ� � ബന്ധപ്പെട്ട് 2010 ജനവരിയില്* യു.എസ്. ഇയാള്* കുറ്റക്കാരനാണെന്� �് വിധിച്ചിരുന്നു.
കഴിഞ്ഞ ആഗസ്തില്* യു.എസ്.കശ്മീരിയെ 'പ്രത്യേകം ശ്രദ്ധിക്കേണ്ട ആഗോള ഭീകര'നായും ഹുജിയെ വിദേശ ഭീകര സംഘടനയായും മുദ്രകുത്തി.
__________________

