'ശബരി റെയില്*പ്പാത നിര്*മാണം അട്ടിമറിക്കാന്* ശ്രമമെന്ന്
തിരുവനന്തപുരം: ശബരി റെയില്*പ്പാത നിര്*മാണത്തെ അട്ടിമറിക്കാന്* തത്പരകക്ഷികള്* ശ്രമിക്കുന്നതായി ശബരി റെയില്*വേ കര്*മപദ്ധതി ഭാരവാഹികള്* പത്രസമ്മേളനത്തില്* ആരോപിച്ചു. ഈ സാഹചര്യത്തില്* പാത നിര്*മാണത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷികളെ പിന്തുണയ്ക്കുമെന്നും അവര്* അറിയിച്ചു.
കര്*മപദ്ധതി ജനറല്* കണ്*വീനര്* അജി.ബി.റാന്നി, വൈസ് ചെയര്*മാന്* അന്*സാരി മന്ദിരം, ജനജാഗ്രതാ പരിഷത് ജില്ലാ പ്രസിഡന്റ് കരിക്കകം വിനോദ് എന്നിവര്* പത്രസമ്മേളനത്തില്* പങ്കെടുത്തു