ലതികക്ക് പണം നല്*കിയിട്ടില്ലെന? ??ന് ശാരിയുടെ പിതാവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലതികക്ക് പണം നല്*കിയിട്ടില്ലെന? ??ന് ശാരിയുടെ പിതാവ്

    കോട്ടയം: മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനെതിരെ മത്സരിക്കുന്ന മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്*ഥി ലതികാ സുഭാഷിന് പത്രികസമര്*പ്പണത്തിന് കെട്ടിവെക്കാന്* പണം നല്*കിയിട്ടില്ലെന്ന് കിളിരൂര്* കേസില്* പീഡനത്തിനിരയായി മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രനാഥ്.ലതിക വീട്ടിലെത്തിയപ്പോള്* നൂറ് രൂപ സംഭാവന നല്*കുക മാത്രമാണുണ്ടായത്. പക്ഷേ, തന്നെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പിന് ലതികയും കൂട്ടരും ശ്രമിക്കുകയാണെന്നും പത്രത്തില്* ഇത് സബന്ധിച്ച്*വാര്*ത്ത കണ്ടപ്പോള്* മാത്രമാണ് ഇതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യം വന്നതെന്നും സുരേന്ദ്രനാഥ് കൂട്ടിച്ചേര്*ത്തു. മുഖ്യമന്ത്രി വി.എസിനോട് തങ്ങള്*ക്ക് ഒരു പരാതിയുമില്ലെന്നും സുരേന്ദ്രനാഥ് അറിയിച്ചു.

    ശാരിയുടെ മകള്* നല്*കിയ പണമാണ് പത്രിക സമര്*പ്പണത്തിന് ഉപയോഗിച്ചെന്നും യുഡിഎഫും ലതികയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭത്തില്* തന്നെ അവകാശപ്പെട്ടിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X