ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കെപിസിസിയ്ക്ക് വാരിക്കോരി പണം നല്*കിയിട്ടും കേരളത്തില്* സോണിയ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങള്*ക്ക് ആളുകുറഞ്ഞെന്ന വിലയിരുത്തലില്* പാര്*ട്ടി കേന്ദ്ര നേതൃത്വം. ഹരിപ്പാട്, തൃശൂര്*, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്* ശുഷ്*ക്കമായ സദസ്സിനെ സാക്ഷിനിര്*ത്തി സോണിയയ്ക്കു പ്രസംഗിക്കേണ്ടിവന്നത് പാര്*ട്ടി ദേശീയ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതേപ്പറ്റി എഐസിസി കേരള ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന.
കേരളത്തില്* സോണിയയുടെ യോഗങ്ങള്*ക്ക് ആളുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്* വാര്*ത്ത നല്*കിയത് പാര്*ട്ടിക്കു ക്ഷീണമായിരുന്നു.
തിരഞ്ഞെടുപ്പു ചെലവിനു സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ട പണം എ.ഐ.സി.സി. നല്*കിയിരുന്നെന്നു പാര്*ട്ടി വൃത്തങ്ങള്* വ്യക്തമാക്കി. 16 ലക്ഷം രൂപയാണ് ഓരോ നിയോജക മണ്ഡലത്തിലും അനുവദനീയമായ പരിധിയെങ്കിലും അതിലുമേറെ പണം എ.ഐ.സി.സി. നല്*കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നു.
പ്രചാരണം കൊഴുപ്പിയ്ക്കാന്* ആവശ്യത്തിലധികം പണം നല്*കിയിട്ടും പ്രവര്*ത്തകരെ യോഗത്തിനു കൊണ്ടുവരാനും സദസ് നിറയ്ക്കാനും സംസ്ഥാന നേതാക്കള്*ക്കു കഴിഞ്ഞില്ലെന്നതു പോരായ്മയാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്*. യോഗത്തില്* എത്തിയവരില്*ത്തന്നെ പലരും യോഗം തീരുന്നതിനുമുമ്പു സ്ഥലംവിടുകയും ചെയ്തു. ഇക്കാര്യത്തില്* സംസ്ഥാനനേതൃത്വം കൃത്യമായ വിശദീകരണം നല്*കേണ്ടിവരും.
കടുത്തചൂടു മൂലമാണു പൊതുജനങ്ങള്*ക്ക് ഏറെനേരം യോഗസ്ഥലത്തു ചെലവഴിക്കാന്* കഴിയാതിരുന്നതെന്നു സംസ്ഥാനനേതാക്കള്* പ്രാഥമിക വിശദീകരണം നല്*കിയതായി അറിയുന്നു. പ്രധാനമന്ത്രി ഡോ. മന്*മോഹന്* സിങും രാഹുല്* ഗാന്ധിയും എത്തുമ്പോള്* ഇത് ആവര്*ത്തിക്കരുതെന്നു കേന്ദ്രനേതൃത്വം താക്കീത് നല്*കിയിട്ടുണ്ട്.
Powered By WizardRSS.com | Full Text Feed | Amazon Affiliate