തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്* താരങ്ങളുടെ പടയാണ്, ജഗദീഷ്, സുരേഷ് ഗോപി എന്നുവേണ്ട ചെറുതും വലുതുമായ താരങ്ങള്* ഒട്ടേറെയുണ്ട് യുഡിഎഫിന് വേണ്ടി ജനങ്ങളെ ആകര്*ഷിക്കാന്*. തിരുവനന്തപുരത്ത് വിമാനത്താവളത്തിനടുത്തുള്ള സുനാമി കോളനിയില്* വ്യാഴാഴ്ച ഒരു താരമെത്തി. അയാള്* സ്*റ്റേജില്* നിന്നുകൊണ്ട് പതിവ് രീയില്* നിന്നും മാറി തിരഞ്ഞെടുപ്പില്* വോട്ട് കുത്തുന്നതിന് മുമ്പ് സ്ത്രീകള്* ഒരു കാര്യം വിളിച്ചുപറയണം, അല്ലയോ മുഖ്യാ സ്ത്രീകളോടല്ല പരാക്രമം വേണ്ടൂ... സംസാരിക്കുന്നയാളെ തിരിച്ചറിഞ്ഞതോടെ സ്ത്രീകള്*ക്കിടയില്* ചിരിപ്പടക്കം പൊ്ട്ടാന്* തുടങ്ങി.
വെറുതെ നിന്നുകൊണ്ട് പോലും പ്രേക്ഷകരെ ചിരിച്ച് മണ്ണുകപ്പിക്കാന്* കഴിവുള്ള സാക്ഷാല്* സലിം കുമാറാണ് വേദിയില്*. അദ്ദേഹത്തിന്റെ ഒരോ വാചകങ്ങളെയും സ്ത്രീകള്* വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.
സിനിമയില്* ഞാന്* രാഷ്ട്രീയക്കാരനായും മന്ത്രിയായും പല വട്ടം അഭിനയിച്ചിട്ടുണ്ട്. അതൊക്കെ അലവലാതി രാഷ്ട്രീയക്കാരനായിട്ടാണ്. ജീവിതത്തില്* ഞാന്* ആദര്*ശമുള്ള രാഷ്ട്രീയക്കാരനാണ്. കറകളഞ്ഞ കോണ്*ഗ്രസുകാരനാണ് ഞാന്*- സലിംകുമാര്* പറഞ്ഞു.
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്*ഥി വി.എസ്. ശിവകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്* സലിംകുമാര്* പ്രസംഗിക്കുന്നുവെന്ന വാര്*ത്ത പരന്നതോടെ സൂനാമി കോളനി നിറഞ്ഞു കവിഞ്ഞിരുന്നു.
പക്ഷേ സലിമിന്റെ ഫലിതം കേള്*ക്കാന്* വന്നവര്* പക്ഷേ നിരാശനായി, നല്ല ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു ചടങ്ങില്* സലിം. കോണ്*ഗ്രസുകാരനാണെങ്കിലും പത്തിരുപതു കൊല്ലമായി തിരഞ്ഞെടുപ്പിനു പ്രസംഗിച്ചിട്ട്. വടക്കേക്കരയില്* എം.ഐ. ഷാനവാസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയതാണ് അവസാനത്തേത്. തെരുവുനാടകം കോണ്*ഗ്രസിനു പറഞ്ഞതല്ല.
അന്നു കോണ്*ഗ്രസിനു വേണ്ടി ഞാന്* തെരുവുനാടകവുമായെത്തി. ഇതുകണ്ട ലീഡര്* കെ. കരുണാകരന്* മാളയില്* ഇത് അവതരിപ്പിക്കാന്* ആവശ്യപ്പെട്ടു. അന്ന് അതിനു കഴിഞ്ഞില്ല. ആ കടം ഇത്തവണ വീട്ടും. ലീഡറുടെ മകന്* കെ. മുരളീധരന്റെ പ്രചാരണയോഗത്തില്* ഞാന്* പങ്കെടുക്കും - താരം പറഞ്ഞു.
സലിംകുമാര്* തുടര്*ന്നു.മാര്*ക്*സിസ്റ്റ് കോട്ടയില്* വിരലിലെണ്ണാവുന്ന കോണ്*ഗ്രസ് കുടുംബങ്ങളിലൊന്നിലാണു ഞാന്* ജനിച്ചത് എന്നു പറഞ്ഞുകൊണ്ടാണ് സലിംകുമാര്* പ്രസംഗം തുടങ്ങിയത്.
ശിവകുമാറിന് വേണ്ടി പ്രചാരണം നടത്താന്* ഞങ്ങളുടെ സംഘടനയായ അമ്മ അനുമതി നല്*കിയിട്ടുണ്ട്.
ശിവകുമാര്* കരുണാകര ശിഷ്യനാണ്. ഞാന്* കരുണാകര ഭക്തനാണ്. പണ്ട് അപകടത്തില്*പ്പെട്ടപ്പോള്* ആദ്യം വിളിച്ച് ആശ്വസിപ്പിച്ചതു കരുണാകരനാണ്. ഈ തിരഞ്ഞെടുപ്പില്* യുഡിഎഫ് വന്* ഭൂരിപക്ഷത്തില്* ജയിക്കും. തിരഞ്ഞെടുപ്പു വരുമ്പോള്* വെറുതെയിരിക്കാന്* കോണ്*ഗ്രസുകാരനായ എന്നെക്കൊണ്ടാവില്ല- സലിം കുമാര്* പറഞ്ഞു.
Powered By WizardRSS.com | Full Text Feed | Amazon Affiliate