കൊച്ചി: ഐപിഎല്* മത്സരത്തിലെ കന്നിക്കാരായ കൊച്ചി ടസ്*കേഴ്*സ് കേരള ആവേശത്തില്*. ലോകകപ്പ് നേട്ടത്തിന്റെ പെരുമയുമായി ശ്രീശാന്ത് വ്യാഴാഴ്ച ക്യാമ്പിലെത്തി. ഒപ്പം ലങ്കയുടെ മുത്തയ്യ മുരളീധരനും, തിസര പെരേരയും ക്യാമ്പില്* എത്തിയിട്ടുണ്ട്.
*ടീമുകളായി തിരിഞ്ഞ് താരങ്ങള്* പരിശീലനത്തിലേര്*പ്പെട്ടു. യഥാര്*ത്ഥ മത്സരത്തിന്റെ സ്പിരിറ്റായിരന്നു പരിശീലന ക്യാമ്പില്* കാണാന്* കഴിഞ്ഞത്. ക്യാപ്റ്റന്* മഹേല ജയവര്*ധനെയും ഒവൈസ് ഷായും വെള്ളിയാഴച ടീമിനൊപ്പം ചേരും. ശനിയാഴ്ചയാണ് ബാംഗ്ലൂര്* റോയല്* ചാലഞ്ചേഴ്*സുമായി ടസ്*കേഴ്*സിന്റെ ആദ്യമത്സരം. ലോകകപ്പിന് തൊട്ടുപിന്നാലെ ഐപിഎല്* എത്തിയതിനാല്* എല്ലാ താരങ്ങളും ഒരുമിച്ച് ചേരാന്* വൈകി. ആദ്യമത്സരത്തിന് മുമ്പ് ക്യാപ്റ്റന് എല്ലാ കളിക്കാരുമായും പരിചയപ്പെടാനും ഇടപഴകാനും അവസരം ലഭിക്കുന്നത് ഒരുദിവസം മാത്രമാണ്.ലോകകപ്പില്* കളിച്ച കളിക്കാരെല്ലാം മാനസികവും ശാരീരകവുമായ സ്മ്മര്*ദ്ദം മാറാതെയായിരിക്കും ഐപിഎല്* ക്യാമ്പുകളില്* എത്തുന്നത്. പ്രത്യേകിച്ചും ഫൈനല്* വരെ കളിച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും താരങ്ങള്*ക്ക് സമ്മര്*ദ്ദമേറും. വിശ്രമിക്കാന്* ഇവര്*ക്ക് ലഭിച്ചത് വെറും ഏഴ് ദിവസങ്ങള്* മാത്രമാണ്. ഇന്ത്യന്* താരങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം, കപ്പ് നേടിക്കഴിഞ്ഞുള്ള വിജയാഘോഷങ്ങള്* കാരണം ഇവര്*ക്ക് വിശ്രമിക്കാന്* ഒട്ടും സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം ടീം ഇന്ത്യ ക്യാപ്റ്റന്* മഹേന്ദ്രസിങ് ധോണി ഇക്കാര്യം പറയുകയും ചെയ്തിരുന്നു.എന്തായാലും ഐപിഎല്* ആവേശത്തില്* ക്ഷീണം മറന്ന്് എല്ലാവരും തീപ്പൊരി പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.
Powered By WizardRSS.com | Full Text Feed | Amazon Affiliate