പോക്കിരി രാജയുടെ സൂപ്പര്* വിജയത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന സീനിയേഴ്*സില്* ഗ്ലാമര്*താരം രഹസ്യയുടെ ഐറ്റം ഡാന്*സ്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമേറിയ ഐറ്റം ഡാന്*സറാണ് രഹസ്യ. തെന്നിന്ത്യന്* വമ്പന്* സംവിധായകരുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെല്ലാം രഹസ്യ അവതരിപ്പിച്ച ഐറ്റം നമ്പറുകള്* സൂപ്പര്*ഹിറ്റുകളായിരുന്നു. സീനിയേഴ്*സിലെ നായകന്മാരായ ജയറാം, ബിജുമേനോന്*, കുഞ്ചാക്കോ ബോബന്*, മനോജ് കെ ജയന്* എന്നിവര്*ക്കൊപ്പമായിരുന്നു രഹസ്യയുടെ ഗ്ലാമര്* നൃത്തം. നൃത്തസംവിധായകനായ ഷോബിനാണ് താരങ്ങള്*ക്ക് ഐറ്റം ഡാന്*സിലെ ചുവടുകള്* പറഞ്ഞുകൊടുത്തത്.
ഏറെക്കാലത്തിന് ശേഷം തങ്ങള്* ഡിഗ്രിക്ക് പഠിച്ച കോളേജില്* പിജി ചെയ്യാനെത്തുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് സീനിയേഴ്*സ് പറയുന്നത്. പിജി പഠനത്തിനായി ഭാര്യമാരെ ഒഴിവാക്കി കോളേജിലെത്തുമ്പോഴാണ് ചിത്രത്തിലെ ഏറെ ആകര്*ഷകമായ ഐറ്റം ഡാന്*സ് എന്നത് ശ്രദ്ധേയമാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് സീനിയേഴ്*സിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഏപ്രില്* രണ്ടാം വാരത്തോടെ അവസാന ഷെഡ്യൂള്* പൂര്*ത്തിയാക്കുന്ന സീനിയേഴ്*സ് മേയ് അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്*ട്ടുകള്*.
മലയാളത്തിലെ സൂപ്പര്*ഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചിസേതു ടീമാണ് സീനിയേഴ്*സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate