പ്രധാനമന്ത്രിയും രാഹുല്*ഗാന്ധിയും ഇന്ന് കേരളത്തില്*
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ. മന്*മോഹന്*സിങ്ങും എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്*ഗാന്ധിയും ശനിയാഴ്ച രാവിലെ കൊച്ചിയിലെ നാവിക വിമാനത്താവളത്തിലാണ് ഇരുവരും എത്തുന്നത്.
പ്രധാനമന്ത്രി രാവിലെ 10.40ന് നാവിക വിമാനത്താവളത്തില്* എത്തും. കോട്ടയത്ത് 11ന് ചേരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്* അദ്ദേഹം പ്രസംഗിക്കും. തുടര്*ന്ന് കൊല്ലത്തേയ്ക്ക് പോകും. മൂന്നുമണിക്ക് കൊല്ലം ജില്ലാ കോണ്*ഗ്രസ്ഭവന്* ഗ്രൗണ്ടില്* നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ശനിയാഴ്ച തന്നെ പ്രധാനമന്ത്രി കേരളത്തില്* നിന്ന് മടങ്ങും.
രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി കേരളത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ 9.45ന് നാവിക വിമാനത്താവളത്തില്* എത്തുന്ന രാഹുല്* പത്തുമണിക്ക് എറണാകുളം രാജേന്ദ്രമൈതാനത്ത് പ്രസംഗിക്കും. 11മണിക്ക് ചാലക്കുടിയിലും 12മണിക്ക് അമ്പലപ്പുഴയിലും 1.30ന് ചെങ്ങന്നൂരും 2.30ന് പത്തനംതിട്ടയിലും പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരത്തും 12.30ന് പാലക്കാട്ടും 2മണിക്ക് മാനന്തവാടിയിലും 3ന് കൊയിലാണ്ടിയിലും 4ന് കോഴിക്കോട്ടും രാഹുല്*ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്* പങ്കെടുക്കും.
.