സ്വര്*ണവില വീണ്ടും ഉയരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വര്*ണവില വീണ്ടും ഉയരുന്നു

    കൊച്ചി: സ്വര്*ണ വില വീണ്ടും ഉയരുന്നു. വില പവന് 15840 രൂപയായാണ് ഉയര്*ന്നത്. 80 രൂപയുടെ വര്*ദ്ധനവാണ് ഒറ്റദിനം കൊണ്ടുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം പവന് 15,760 രൂപ എന്ന സര്*വകാല റെക്കോര്*ഡിലെത്തിയിരുന്നു.ഗ്രാമിന് 1980 രൂപയായാണ് ഇപ്പോഴത്തെ വില. രാജ്യാന്തര വിപണിയിലെ വിലവര്*ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ അനുകൂല സാഹചര്യം അനുസരിച്ചു സ്വര്*ണവില ഇനിയും ഉയരാന്* ഇടയുണെ്ടന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ആവശ്യവും ലഭ്യതയുമായുള്ള അന്തരമേറിയതും വിലവര്*ധനക്കിടയാക്കി.

    വിവാഹസീസണ്* ആകുന്നതോടെ സ്വര്*ണവില പവന് 16000 കടക്കുമെന്നാണ് കരുതപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്* സ്വര്*ണത്തിനു പ്രിയമേറുന്നുവെന്നതാണ് സ്വര്*ണവിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. നാലു പതിറ്റാണ്ടിനിടെ വിലയിടിഞ്ഞ ചരിത്രമില്ലാത്തതും സ്വര്*ണത്തോടുള്ള താല്*പര്യം വര്*ധിപ്പിക്കുന്നുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X