സ്വര്*ണം പൊള്ളുന്നു

കൊച്ചി: ആഗോള വിപണിയിലെ വില വര്*ധനവിന് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വര്*ണ വില പുതിയ റെക്കോഡില്*. പവന് 80 രൂപ വര്*ധിച്ച് 15840 രൂപയും ഗ്രാമിന് 10 രൂപ കൂടി 1980 രൂപയുമാണ് സ്വര്*ണത്തിന്റെ ഇന്നത്തെ വില. പവന് 15800 രൂപയായിരുന്നു മുന്*കാല റെക്കോഡ്.
പശ്ചിമേഷ്യയിലെ സംഘര്*ഷവും യൂറോപ്പ്യന്* രാജ്യങ്ങളുടെ കടബാധ്യതയും ഉയരുന്ന പണപ്പെരുപ്പവുമാണ് നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്* സ്വര്*ണത്തിലേക്ക് ആകര്*ഷിക്കുന്നത്. ഡോളറിന്റെയും യെന്നിന്റെയും മൂല്യ ശോഷണവും വിലവര്*ധനയ്ക്കുള്ള മറ്റൊരു കാരണമാണ്.
ആഗോള വപണിയില്* സ്വര്*ണ വില ട്രോയ് ഔണ്*സിന്(31.1ഗ്രാം) 16.02 ഡോളര്* വര്*ധനയോടെ 1474.52 ഡോളറിലേക്ക് കുതിച്ചുയര്*ന്നു