വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം തര്*ക്കവിഷയമായിരു? ??്നു: ബുദ്ധദേവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം തര്*ക്കവിഷയമായിരു? ??്നു: ബുദ്ധദേവ്

    വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം തര്*ക്കവിഷയമായിരുന്നു: ബുദ്ധദേവ്





    ന്യൂഡല്*ഹി: കേരളത്തിലെ തിരഞ്ഞെടുപ്പിന് സി.പി.എം സ്ഥാനാര്*ത്ഥികളെ നിശ്ചയിക്കുന്ന സമയത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ത്ഥിത്വം സംബന്ധിച്ച് തര്*ക്കമുണ്ടായിരുന്നെന്ന് പശ്ചിമ ബംഗാള്* മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.

    സംസ്ഥാന ഘടകത്തിലായിരുന്നു തര്*ക്കം. പിന്നീട് പോളിറ്റ് ബ്യൂറോയുടെ അടിയന്തരയോഗമാണ് വി.എസ്സ് മത്സരിക്കണമെന്ന തീരുമാനമെടുക്കുന്നത്. പോളിറ്റ് ബ്യൂറോയുടെ തീരുമാനം കേരളഘടകം അംഗീകരിക്കുകയായിരുന്നു. ഇപ്പോള്* തര്*ക്കമൊന്നും തന്നെ നിലനില്*ക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി.

    നിയമസഭാ തെരഞ്ഞെടുപ്പില്* പാര്*ട്ടിയുടെ നില കേരളത്തില്* ഭദ്രമാണ്. ഇടതുമുന്നണി വന്*ഭൂരിപക്ഷത്തോടെ കേരളത്തില്* വീണ്ടും അധികാരത്തില്* വരുമെന്നും അദ്ദേഹം പറഞ്ഞു
Working...
X