വാഹന വിപണി കുതിക്കുന്നു
ന്യൂഡല്*ഹി: 2010-11 വര്*ഷത്തില്* ഇന്ത്യയിലെ യാത്രാ വാഹനങ്ങളുടെ വില്*പ്പന കുതിച്ചുയര്*ന്ന് 25.2 ലക്ഷത്തിലെത്തി. തൊട്ടു മുന്*വര്*ഷവുമായി താരതമ്യം ചെയ്യുമ്പോള്* 29 ശതമാനമാണ് വര്*ധന. ഈ നില തുടര്*ന്നാല്* ലോകത്ത് കൂടുതല്* വാഹനങ്ങള്* ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്* ആറാം സ്ഥാനത്തുള്ള ബ്രസീലിനെ സമീപ ഭാവിയില്* തന്നെ ഇന്ത്യ പിന്*തള്ളിയേക്കും.
ബ്രസീല്*, അമേരിക്ക, ചൈന, ജപ്പാന്*, ജര്*മനി, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളാണ് വാനഹ ഉത്പാദനത്തില്* ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്* ഓട്ടോമൊബൈല്* മാനുഫാക്*ചേഴ്*സ്(സിയാം) വ്യക്തമാക്കി. ഇക്കാലയളവില്* 2,196,791 യാത്രാ വാഹനങ്ങള്* വിറ്റഴിയുമെന്നായിരുന്നു സിയാം നേരത്തേ പ്രതീക്ഷിച്ചിരുന്നത്.
2011-12 വര്*ഷത്തില്* ഇരുചക്ര വാഹന വിപണി 12-14 ശതമാനം വളരുമെന്നും വ്യവസായിക ആവശ്യങ്ങള്*ക്കായുള്ള വാഹനങ്ങളുടെ വില്*പ്പന 14-16 ശതമാനം വളരുമെന്നുമാണ് സിയാം പ്രതീക്ഷിക്കുന്നത്. മുചക്ര വഹന വില്*പ്പന 11 ശതമാനം ഉയരുമെന്നുമാണ് അനുമാനം.
Tags: Passenger vehicle sales soar 20 percent