കര്ദിനാള് വിതയത്തിലിന്റെ ഭൗതികശരീരം പൊതുദര്ശനത്തിന് വെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കര്ദിനാള് വിതയത്തിലിന്റെ ഭൗതികശരീരം പൊതുദര്ശനത്തിന് വെച്ചു


    കര്ദിനാള് വിതയത്തിലിന്റെ ഭൗതികശരീരം പൊതുദര്ശനത്തിന് വെച്ചു


    കൊച്ചി: കാലം ചെയ്ത സീറോമലബാര് സഭയുടെയും എറണാകുളം- അങ്കമാലി അതിരൂപതയുടെയും മേജര് ആര്ച്ച്ബിഷപ്പ് കര്ദിനാള്* മാര് വര്ക്കി വിതയത്തിലിന്റെ ഭൗതികശരീരം രാവിലെ ഏഴരക്കു അങ്കമാലി സെന്റ് ജോര്ജ് ബസിലിക്കയിലെത്തിച് പള്ളിയുടെ മധ്യഭാഗത്തു പ്രത്യേകം തയ്യാറാക്കിയ പീഠത്തില്* പൊതുദര്ശനത്തിന് വെച്ചു. ബസിലിക്ക ഇടവകാംഗങ്ങള്ക്കു മുഴുവന്* ഇവിടെ ആദരാഞ്ജലിയര്പ്പികാന്* സൗകര്യമൊരുക്കിയിടുണ്ട്. കബറടക്ക ചടങ്ങുകള്* ഇന്നാരംഭിക്കും.

    അങ്കമാലി ബസിലിക്കയില്* നിന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്* കര്ദിനാളിന്റെ ഭൗതികശരീരം കാക്കനാട് മൗണ്ട് സെന്*റ് തോമസിലേക്ക് കൊണ്ടുപോയി. മൂന്നുവശത്തുകൂടി� �ും ഭൗതികശരീരം ജനങ്ങള്*ക്ക് കാണാവുന്ന തരത്തിലാണ് വാഹനം ക്രമീകരിച്ചിരുന്� �ത്. ഭൗതികശരീരം കൂരിയ ബിഷപ്പ് മാര്* ബോസ്*കോ പുത്തൂരിന്റെ നേതൃത്വത്തില്* ഏറ്റുവാങ്ങി. 10.30ന് കബറടക്കശുശ്രൂഷകള� �ടെ ഒന്നാം ഭാഗത്തിന്റെ ചടങ്ങുകള്* നടക്കും. ആര്*ച്ച്ബിഷപ്പ് മാര്* ജോസഫ് പവ്വത്തിലിന്റെ കാര്*മികത്വത്തില്* സമൂഹബലിയും മറ്റു പ്രാര്*ഥനാ ശുശ്രൂഷകളും നടക്കും. സഭയിലെ വിവിധ മെത്രാന്മാരും കൂരിയയിലെ വൈദികരും സഹകാര്*മികരാവും. കേരളത്തിലും പുറത്തുമുള്ള സീറോമലബാര്* രൂപതകളില്* നിന്നുള്ള പ്രതിനിധികള്* ഇവിടെ അന്തിമാഞ്ജലിയര്*പ� ��പിക്കും.

    ഉച്ചകഴിഞ്ഞ് 2.15ന് എറണാകുളം അതിമെത്രാസന മന്ദിരത്തില്* സഹായമെത്രാന്മാരു� � മറ്റുള്ളവരും ചേര്*ന്ന് ഭൗതികശരീരം ഏറ്റുവാങ്ങും. പ്രാര്*ഥനാ ശുശ്രൂഷകള്*ക്കുശേ� ��ം ഭൗതിക ശരീരം 2.30ന് സെന്*റ് മേരീസ് ബസിലിക്കയിലെ മധ്യഭാഗത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള പീഠത്തില്* വയ്ക്കും. തലശ്ശേരി ആര്*ച്ച്ബിഷപ്പ് മാര്* ജോര്*ജ് വലിയമറ്റത്തിന്റെ കാര്*മികത്വത്തില്* കബറടക്കശുശ്രൂഷയു� �െ രണ്ടാം ഭാഗം ആരംഭിക്കും. പ്രാര്*ഥനാ ശുശ്രൂഷയ്ക്കുശേഷ� � പൊതുജനങ്ങള്*ക്ക് ഭൗതികശരീരത്തില്* അന്തിമാഞ്ജലിയര്*പ� ��പിക്കാന്* സൗകര്യമുണ്ടാകും. പൊതുദര്*ശനത്തിന് ഞായറാഴ്ച ഉച്ചക്ക് രണ്ടുവരെ അവസരമുണ്ടാകും.

    കബറടക്ക ശുശ്രൂഷയുടെ മൂന്നാമത്തെ ഭാഗം ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് തുടങ്ങും. സീറോമലബാര്* സഭ കൂരിയ ബിഷപ്പ് മാര്* ബോസ്*കോ പുത്തൂരിന്റെ മുഖ്യകാര്*മികത്വത� ��തിലുള്ള സമൂഹബലിയോടെയാണ് ചടങ്ങുകള്* ആരംഭിക്കുക. 4.30ന് ഭൗതികശരീരം നഗരികാണിക്കലിനായ� � പുറത്തേക്കെടുക്ക� �ം. ഹൈക്കോര്*ട്ട് ജംഗ്ഷന്*, ഷണ്*മുഖം റോഡ്, മറൈന്* ഡ്രൈവ് വഴി മേനക ജംഗ്ഷന്* വരെ എത്തി തിരികെ ബസിലിക്കയില്* പ്രവേശിക്കുന്ന രീതിയിലാണ് നഗരികാണിക്കല്* ക്രമീകരിച്ചിരിക്� �ുന്നത്. ഭൗതിക ശരീരം ദേവാലയത്തില്* തിരിച്ചു പ്രവേശിച്ചശേഷം കുഴിവെഞ്ചിരിപ്പു� � നടക്കും. തുടര്*ന്ന് ബസിലിക്ക അങ്കണത്തിലെ സ്റ്റേജില്* അനുശോചന യോഗം. സഭയുടെയും സാമൂഹിക, സാംസ്*കാരിക മേഖലകളിലേയും പ്രമുഖര്* അനുശോചന യോഗത്തില്* പങ്കെടുക്കും. യോഗത്തിന്*ശേഷവും പൊതുദര്*ശനത്തിന് അവസരമുണ്ടാകും. പത്തോടെ ബസിലിക്കയിലെ അള്*ത്താരയില്* ഭൗതികശരീരം കബറടക്കും
    വലിയ ഇടയന് ആദരാഞ്ജലികൾ രേഖപ്പെടുത്താം
Working...
X