ഇസ്ലാമാബാദ്: സുഫി പള്ളിയില്‍* ചാവേര്‍* സ്*ഫോടനം നടത്തിയ സംഘത്തിലുണ്ടായിരുന്ന പാക് ബാലന്* ഒമര്‍* തന്റെ കുടുംബത്തോടും ആക്രമണത്തില്‍* കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും മാപ്പു ചോദിച്ചു. ആശുപത്രി കിടക്കയില്‍* കിടന്നാണ് പതിനാലുകാരനായ ഒമര്‍* മാപ്പു ചോദിച്ചത്. ഒമര്‍* ഉള്*പ്പെട്ട ചാവേര്‍* സംഘം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍* 50 പേര്* മരിച്ചിരുന്നു.മുസ്ലീമുകളെ മുറിവേല്*പ്പിക്കാനാണു പോകുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് ഒമര്‍* പറഞ്ഞു. സംഭവ ശേഷമാണു കാര്യങ്ങള്‍* മനസിലായത്. ദൈവം തനിക്കു മാപ്പു തരട്ടെയെന്നും ഒമര്‍* പറഞ്ഞതായി മാധ്യമങ്ങള്‍* റിപ്പോര്*ട്ടു ചെയ്യുന്നു.
അഫ്ഗാന്* അതിര്*ത്തിയിലെ ഭീകരകേന്ദ്രത്തില്‍* നിന്നാണു പരിശീലനം ലഭിച്ചത്. ഇവിടെ മുന്നൂറ്റിയമ്പതിലധികം യുവാക്കള്‍*ക്കു ചാവേറാവാന്‍* പരിശീലനം നല്*കുന്നുവെന്നും ഒമര്‍* പൊലീസിനു മൊഴി നല്*കിയിട്ടുണ്ട്.
ദേര ഗാസിയിലെ സഖി സര്*വാര്* സുൂഫി പള്ളിയില്‍* ആക്രമണം നടത്താന്‍* ഒമറടക്കം മൂന്നു പേരാണ് എത്തിയത്. രണ്ടു ചാവേറുകള്‍* പൊട്ടിത്തെറിച്ചു. ബെല്‍*റ്റ് ബോംബ് പൊട്ടാതിരുന്നതിനെത്തുടര്*ന്നു ഒമര്‍* പൊലീസ് പിടിയിലായി. സ്*ഫോടനത്തില്* ഒമറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate