ഫുള്* കിട്ടില്ല, പൈന്റടിച്ച് ഫിറ്റാവുക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫുള്* കിട്ടില്ല, പൈന്റടിച്ച് ഫിറ്റാവുക

    ചെന്നൈ: ഒരു ഫുള്* അകത്താക്കി വോട്ട് കുത്താന്* പോകാമെന്ന് കരുതുന്ന തമിഴക മക്കള്* ക്ഷമിയ്ക്കുക. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തമിഴ് ജനതയ്ക്ക് ഒരു പൈന്റ് കൊടുത്താല്* മതിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്*ദ്ദേശം. കമ്മീഷന്* പറഞ്ഞതുകൊണ്ട് ആരും പ്രതിഷേധവുമായി രംഗത്തും വരുന്നില്ല. തമിഴ്*നാട്ടിലെ സര്*ക്കാര്* മദ്യശാലയ്ക്കുള്ളിലാണ്(ടാസ്മാക്) തിരഞ്ഞെടുപ്പ് കഴിയും വരെ ഹാഫ് ബോട്ടിലോ അതിന് താഴെയോ മാത്രം അളവില്* മദ്യം നല്*കാവൂയെന്ന കര്*ശനനിര്*ദ്ദേശം നല്*കിയിരിയ്ക്കുന്നത്. അളവ് കുറയ്ക്കുക മാത്രമല്ല. ഏപ്രില്* 11ന് വൈകിട്ട് അഞ്ച് മണി മുതല്* 13ന് രാത്രി വരെ ബാറുകളും മദ്യവില്*പന ശാലകളും അടച്ചിടണമെന്നും കമ്മീഷന്റെ ഉത്തരവില്* പറയുന്നു.

    തിരഞ്ഞെടുപ്പ് മുന്നില്*ക്കണ്ട്. ജനങ്ങളും പാര്*ട്ടികളും അധികം അളവില്* മദ്യം സ്റ്റോക്ക് ചെയ്യാനുള്ള സാധ്യത മുന്*കൂട്ടിക്കണ്ടാണ് പൈന്റ് പരിപാടി കമ്മീഷന്* നടപ്പാക്കിയിരിക്കുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X