പട്*ന: സൂര്യന് ഏറ്റവുമടുത്തുള്ള ഗ്രഹമേത്? രക്ഷാബന്ധന്* ദിനം എന്ന്? ബള്*ബിലെ ഫിലമെന്റ് ഏത് ലോഹം കൊണ്ടാണ് നിര്*മിച്ചിരിയ്ക്കുന്നത്? സംശയിക്കേണ്ട പ്രൈമറി ക്ലാസിലെ ചോദ്യപേപ്പറിലേത് തന്നെ.കൊച്ചു കൊച്ചു കണക്കുകളും ചെറിയ ശാസ്ത്ര ചോദ്യങ്ങളും ഉള്*പ്പെട്ട അഞ്ചാം ക്ലാസിലെ സിലിബസ് ഉപയോഗിച്ച് നടത്തിയ പരീക്ഷയെഴുതിയത് പക്ഷേ ബീഹാറിലെ പ്രൈമറി സ്*കൂള്* അധ്യാപകരാണ്. കഴിഞ്ഞ ഫെബ്രുവരിയില്* നടത്തിയ പരീക്ഷയില്* നെഗറ്റീവ് മാര്*ക്കൊന്നും ഉണ്ടായിരുന്നില്ല.
എന്തായാലും അധ്യാപകര്* എഴുതിയ പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്* അതില്* 8,884 പേര്* തോറ്റുതൊപ്പിയിട്ടു. ആകെ പരീക്ഷയെഴുതിവരില്* എട്ട് ശതമാനത്തോളം വരുമിത്. തോറ്റവര്*ക്ക് വേണ്ടി നടത്തിയ പരീക്ഷയിലും കടന്നുകൂടാത്ത അധ്യാപകരെ പുറത്താക്കാന്* ബീഹാര്* എച്ചആര്*ഡി ഡിപ്പാര്*ട്ട്*മെന്റ് തീരുമാനിച്ചു കഴിഞ്ഞു. എല്ലാ ആറുമാസത്തിലും നടത്തുന്ന പരീക്ഷയില്* അധ്യാപകന്* തന്റെ കരിയറില്* ഒരുതവണയെഴുതി ജയിച്ചിരിയ്ക്കണമെന്നാണ് വ്യവസ്ഥ.
പഞ്ചായത്ത് അധ്യാപകര്* എന്നറിയപ്പെടുന്ന 2.5 ലക്ഷം പ്രൈമറി സ്*കൂള്* അധ്യാപകരാണ് ബീഹാറിലെ 51000 പ്രൈമറി സ്*കൂളുകളില്* ജോലി ചെയ്യുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate