വര്ക്കി പിതാവിന്റെ കബറടക്കം ഇന്ന്

കൊച്ചി: മിഴിയടച്ച വിശുദ്ധ സാന്നിധ്യത്തിന് ആയിരങ്ങളുടെ ആദരാഞ്ജലി. ചുണ്ടില്* പ്രാര്*ത്ഥനയും കൈയില്* പൂക്കളുമായി വിശ്വാസിസമൂഹം വലിയ ഇടയനെ വണങ്ങാനെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്* പൊതുദര്*ശനത്തിനു വെച്ച മേജര്* ആര്*ച്ച് ബിഷപ്പ് കര്*ദിനാള്* വര്*ക്കി വിതയത്തിലിന്റെ ഭൗതികശരീരത്തില്* ആദരവര്*പ്പിക്കാന്* നാനാ തുറകളില്* നിന്ന് പ്രമുഖരടക്കമുള്ളവര്* എത്തി. സെന്റ് മേരീസ് ബസലിക്കയില്* പ്രത്യേകം തയ്യാറാക്കിയ കല്ലറയില്* ഞായറാഴ്ച സംസ്ഥാന ബഹുമതികളോടെയാകും സംസ്*കാര ശുശ്രൂഷകള്* നടത്തുക. ഞായറാഴ്ച 2.30ന് സീറോ മലബാര്* സഭ അഡ്മിനിസ്*ട്രേറ്റര്* ബിഷപ്പ് ബോസ്*കോ പുത്തൂരിന്റെ മുഖ്യ കാര്*മികത്വത്തില്* ദിവ്യബലിയോടെയാണ് ശുശ്രൂഷകള്* തുടങ്ങുക. നാലരയോടെ നഗരികാണിക്കല്* നടക്കും. അഞ്ചരയോടെ ഭൗതികശരീരം ദേവാലയത്തില്* തിരിച്ചെത്തിക്കും. അനുശോചന യോഗത്തിനു ശേഷം നടക്കുന്ന കബറടക്ക ശുശ്രൂഷകള്* രാത്രി പത്തുമണിയോടെയാകും പൂര്*ത്തിയാവുക.
കാലം ചെയ്ത മാര്* ലൂയീസ് പഴയപറമ്പില്*, അഗസ്റ്റിന്* കണ്ടത്തില്*, ജോസഫ് പാറേക്കാട്ടില്*, എബ്രഹാം കാട്ടുമന, ആന്റണി പടിയറ എന്നിവരുടെ കല്ലറകളോട് ചേര്*ന്നാണ് വര്*ക്കി പിതാവിന്റെ കല്ലറയൊരുക്കിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ആറുമണിയോടെ അങ്കമാലി ലിറ്റില്* ഫ്*ളവര്* ആസ്പത്രിയില്* നിന്ന് വര്*ക്കി പിതാവ് അംഗമായ ദിവ്യരക്ഷക സഭയുടെ മറ്റൂരുള്ള പ്രൊവിന്*ഷ്യാള്* ഹൗസിലെത്തിച്ച ഭൗതികശരീരം പ്രാര്*ത്ഥനകള്*ക്ക് ശേഷം അങ്കമാലി സെന്റ് ജോര്*ജ് ബസലിക്കയിലെത്തിച്ചു. അനേകായിരങ്ങള്* ഇവിടെ അന്ത്യോപചാരമര്*പ്പിച്ചു. പത്തരയോടെ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിച്ചു. സഭാ പിതാക്കന്മാര്* ഇവിടെ ആദരാഞ്ജലി അര്*പ്പിക്കുകയും പ്രാര്*ത്ഥിക്കുകയും ചെയ്തു. തുടര്*ന്ന് എറണാകുളം ആര്*ച്ച് ബിഷപ്പ് ഹൗസിലെത്തിച്ച ശേഷമാണ് കര്*ദിനാളിന്റെ ശരീരം സെന്റ് മേരീസ് ബസലിക്കയില്* പൊതുദര്*ശനത്തിനു വെച്ചത്. മുന്* പ്രധാനമന്ത്രി ദേവഗൗഡ, മുന്* കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്*, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്*, മന്ത്രി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* തുടങ്ങി ഒട്ടേറെ പ്രമുഖര്* ആദരാഞ്ജലി അര്*പ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.45 വരെ കര്*ദിനാള്* വിതയത്തിലിന്റെ ഭൗതികശരീരം വണങ്ങാന്* അവസരമുണ്ടാകും. നഗരികാണിക്കലിനു ശേഷവും ഉപചാരമര്*പ്പിക്കാന്* സമയം ലഭിക്കും.
വത്തിക്കാന്* പ്രതിനിധി ആര്*ച്ച് ബിഷപ്പ് സിറില്* വാസില്* കര്*ദിനാള്* ടെലസ്*ഫോര്* ടോപ്പോ, സഭാ മേലധ്യക്ഷന്മാര്* തുടങ്ങിയവര്* സംസ്*കാര ശുശ്രൂഷകളില്* പങ്കുചേരും..
ആദരാഞ്ജലി അര്പ്പിക്കാo