ആദരാഞ്ജലി അര്*പ്പിക്കാന്* ജനപ്രവാഹം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആദരാഞ്ജലി അര്*പ്പിക്കാന്* ജനപ്രവാഹം

    ആദരാഞ്ജലി അര്*പ്പിക്കാന്* ജനപ്രവാഹം



    കൊച്ചി: കര്*ദിനാള്* വര്*ക്കി വിതയത്തിലിന് ആദരാഞ്ജലി അര്*പ്പിക്കാന്* ജനം ഒഴുകിയെത്തി. ആത്മീയാചാര്യര്*ക്കും വിശ്വാസികള്*ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്*കാരികമണ്ഡലത്തിലെ പ്രതിനിധികളും ആദരവര്*പ്പിക്കാനെത്തി. കൊച്ചി മേയര്* ടോണി ചമ്മണി, തൃശ്ശൂര്* മേയര്* ഐ.പി.പോള്*, എന്*എസ്*യു പ്രസിഡന്റ് ഹൈബി ഈഡന്*, എംപിമാരായ ജോസ് കെ.മാണി, പി.രാജീവ്, ചാള്*സ് ഡയസ്, ജസ്റ്റിസ് തോമസ് പി.ജോസഫ്, ജസ്റ്റിസ് കെ.എം. ജോസഫ്, അഡ്വ.ജനറല്* സി.പി.സുധാകരപ്രസാദ്, എം.എം.മോനായി, മുന്* ഡിജിപി ഹോര്*മിസ് തരകന്* തുടങ്ങിയവര്* ആദരാഞ്ജലികള്* അര്*പ്പിച്ചു.

    മാതൃഭൂമി മാനേജിങ് ഡയറക്ടര്* എം.പി.വീരേന്ദ്രകുമാര്*, മാനേജിങ് എഡിറ്റര്* പി.വി.ചന്ദ്രന്*, എഡിറ്റര്* എം.കേശവമേനോന്* എന്നിവര്*ക്കായി റീത്തുകള്* സമര്*പ്പിച്ചു.

    വരാപ്പുഴ ആര്*ച്ച് ബിഷപ്പ് ഡോ.ഫ്രാന്*സിസ് കല്ലറയ്ക്കല്*, മലങ്കര ഓര്*ത്തഡോക്*സ് സഭാധ്യക്ഷന്* ബസേലിയോസ് മാര്* തോമ പൗലോസ്, അഹമ്മദാബാദ് ഭദ്രാസനപിതാവ് ഗാര്*വാസീസ് മാര്* കൂറിലോസ്, ഗുജറാത്ത് ഗാന്ധിനഗര്* ആര്*ച്ച്ബിഷപ്പ് സ്റ്റാന്*സിലാവോസ് ഫെര്*ണാണ്ടസ്, സിഎസ്*ഐ ഉത്തരകേരള മഹാഇടവക ബിഷപ്പ് ഡോ.കെ.പി.കുരുവിള, നെയ്യാറ്റിന്*കര ബിഷപ്പ് ഡോ.വിന്*സന്റ് സാമുവല്*, എംസിബിഎസ് സഭ പ്രൊവിന്*ഷ്യാള്* ഫാ.ഫ്രാന്*സിസ് കൊടിയന്*, ഭാരതമാതാ കോളേജ് ഡയറക്ടര്* ഫാ.വര്*ഗീസ് കളപ്പറമ്പത്ത്, കപ്പൂച്ചിന്* സഭാ പ്രൊവിന്*ഷ്യാള്* ഫാ.ജോണ്* ബാപ്റ്റിസ്റ്റ്, സിഎംഐ സഭാ പ്രൊവിന്*ഷ്യാള്* ഫാ.ജോസ് അലക്*സ്, ബഥനി സംന്യാസി സമൂഹം ജനറാള്* ഫാ.മരിയാദാസ്, വിന്*സന്*ഷ്യല്* സഭയ്ക്കുവേണ്ടി ഫാ.വര്*ഗീസ് പാറപ്പുറം, അഗസ്റ്റീനിയന്* സംന്യാസിസഭയ്ക്കുവേണ്ടി ഫാ.സേവ്യര്* കട്ടിക്കാട്ട്, പറവൂര്* പുത്തന്*പള്ളിയെ പ്രതിനിധീകരിച്ച് വികാരി ഫാ.ജോസഫ് വളവി തുടങ്ങിയവര്* ആദരാഞ്ജലി അര്*പ്പിച്ചു. വൈദികരും കന്യാസ്ത്രീകളും സംന്യാസാര്*ത്ഥികളുമടങ്ങുന്ന വലിയ സംഘം വലിയ പിതാവിനെ വണങ്ങാനെത്തിയിരുന്നു.

    മത സാംസ്*കാരികരംഗത്തെ പ്രമുഖര്* ആദരാഞ്ജലി അര്*പ്പിച്ചു


    കൊച്ചി: ജാതി മത രാഷ്ട്രീയ ചിന്തകള്*ക്കപ്പുറത്ത് മനുഷ്യനെ സഹോദരനായി കണ്ട മനുഷ്യ സ്*നേഹിയായിരുന്നു ദിവംഗതനായ കര്*ദിനാള്* വര്*ക്കി വിതയത്തിലെന്ന് കൊച്ചിയിലെ മത സാംസ്*കാരിക കലാരംഗങ്ങളില്* നേതൃത്വം വഹിക്കുന്ന പ്രമുഖര്* വിലയിരുത്തി.

    പിതാവിന്റെ ഭൗതിക ശരീരത്തിന് ആദരാഞ്ജലികളര്*പ്പിക്കുവാന്* വിവിധ മത നേതാക്കളും കലാ സാംസ്*കാരിക രംഗത്തെ പ്രമുഖരും ഒത്തു ചേര്*ന്നു. സ്വാമി പുരന്ദരാനന്ദ, ഇമാം ഷിഫാര്* മൗലവി, സുഖ്*വീന്ദര്*സിംഗ്, ബണ്ഡിസിംഗ്, രോഹിത്ദാസ്, ഫാ. ആല്*ബര്*ട്ട് നമ്പ്യാപറമ്പില്*, പ്രൊഫ. എം.കെ. സാനു, ജസ്റ്റിസ് ഷംസുദ്ദീന്*, ഡോ. കെ.എസ്. രാധാകൃഷ്ണന്*, പ്രൊഫ. എം. തോമസ് മാത്യു, കെ.എം. റോയ്, പി. രാജന്*, ടി.പി.എം. ഇബ്രാഹിംഖാന്*, ഡോ. ശ്രീകുമാര്*, കെ.എല്*. മോഹനവര്*മ്മ, ജോണ്*പോള്*, ശ്രീകുമാരി രാമചന്ദ്രന്*, കെ. ബാലചന്ദ്രന്*, ആര്*ട്ടിസ്റ്റ് കലാധരന്*, ടി.എം. എബ്രഹാം, ഹനീഫ് എന്നിവര്* പങ്കെടുത്തു. കെ.സി.ബി.സി. മതാന്തര കമ്മീഷന്റെ നേതൃത്വത്തില്* സംഘടിപ്പിച്ച ചടങ്ങിന് ചെയര്*മാന്* മാര്* മാത്യു മൂലക്കാട്ട്, സെക്രട്ടറി ഫാ. റോബി കണ്ണന്*ചിറ സി.എം.ഐ. എന്നിവര്* നേതൃത്വം നല്*കി.

    നമുക്കും*വലിയ*ഇടയന്**അന്ത്യാഞ്ജലികൾ*അർപ്പിക്കാം

Working...
X