''സ്വര്ഗത്തില് ഒരു വിശുദ്ധനെ വണങ്ങാന് അവസരമുണ്ടാകും''
കാക്കനാട്: സ്വര്ഗത്തില് ഒരു വിശുദ്ധനെ വണങ്ങാന് നമുക്ക് അവസരമുണ്ടാകും. അതിനായി പ്രാര്ത്ഥിക്കാം. ബിഷപ്പ് ജെയിംസ് പഴയാറ്റിലിന്റെ വാക്കുകള് കര്ദിനാള് വര്ക്കി വിതയത്തിലിന്റെ വിശുദ്ധ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതും ഭാവിയില് പ്രതീക്ഷയര്പ്പിക്കുന്നതുമായിരുന്നു. സീറോ മലബാര് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് വര്ക്കി പിതാവിന്റെ ഭൗതികശരീരത്തിന് ആദരവര്പ്പിച്ച് നടത്തിയ പ്രസംഗത്തിലാണ് പഴയാറ്റില് ഇങ്ങനെ പറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സീറോമലബാര്സഭ വളരണമെന്ന കര്ദിനാളിന്റെ അഭീഷ്ടം യാഥാര്ത്ഥ്യമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
അങ്കമാലിയില് നിന്നും പത്തുമണികഴിഞ്ഞാണ് ഭൗതികശരീരവും വഹിച്ചുള്ള യാത്ര മൗണ്ട് സെന്റ് തോമസിലെത്തിയത്.
സീറോ മലബാര് സഭ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാര് ബോസ്കോ പുത്തൂര്, കുരിയ ചാന്*സിലര്* ഫാ. ആന്റണി കൊള്ളന്നൂര്*, പ്രൊക്യൂറേറ്റര്* ഫാ. മാത്യു പുളിമൂട്ടില്*, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്* എന്നിവര്* ചേര്*ന്ന് ഭൗതികശരീരം സഭാ ആസ്ഥാനത്തേക്ക് ഏറ്റുവാങ്ങി. മാര്*പാപ്പയുടെ പ്രതിനിധിയായെത്തിയ വത്തിക്കാനിലെ ഓറിയന്റല്* കോണ്*ഗ്രിഗേഷന്* സെക്രട്ടറി ആര്*ച്ചുബിഷപ്പ് ഡോ. സിറിള്* വാസില്*, ആര്*ച്ചുബിഷപ്പുമാരായ ജോസഫ് പവ്വത്തില്*, ജേക്കബ് തൂങ്കുഴി, ആന്*ഡ്രൂസ് താഴത്ത്, കുര്യാക്കോസ് കുന്നശേരി, ബിഷപ്പുമാരായ ജെയിംസ് പഴയാറ്റില്*, ഗ്രിഗറി കരോട്ടമ്പ്രേല്*, പോളി കണ്ണുക്കാടന്*, റാഫേല്* തട്ടില്*, ജേക്കബ് മനത്തോടത്ത്, ജോസ് പൊരുന്നേടം, ഗ്രേഷ്യന്* മുണ്ടാടന്*, ജോണ്* കുന്നത്ത്, ജോസ് ചിറ്റിലപ്പിള്ളി, തോമസ് തുരുത്തിമറ്റം, പാസ്റ്റര്* ജോസഫ് നീലങ്കാവില്*, ജോസ് ചിറ്റൂപ്പറമ്പില്*, ജോണ്* വടക്കേല്* എന്നിവര്* അന്ത്യാഞ്ജലിയര്*പ്പിച്ചു.
തുടര്*ന്ന് നടന്ന സമൂഹബലിക്ക് ആര്*ച്ചുബിഷപ് മാര്* ജേക്കബ് തൂങ്കുഴി മുഖ്യ കാര്*മികത്വം വഹിച്ചു. സഭയിലെ മറ്റു മെത്രാന്മാരും വിവിധ രൂപതകളിലെ വികാരി ജനറാള്*മാരും വൈദികരും സഹകാര്*മികരായി. വിവിധ രൂപതകളുടെ വൈദികര്* പ്രത്യേക പ്രാര്*ത്ഥനാശുശ്രൂഷകള്* നടത്തി. തുടര്*ന്ന് ആര്*ച്ചുബിഷപ്പ് മാര്* ജോസഫ് പവ്വത്തിലിന്റെ മുഖ്യകാര്*മികത്വത്തില്* കബറടക്കശുശ്രൂഷയുടെ ഒന്നാം ഭാഗത്തെ ശുശ്രൂഷകള്* നടത്തി. ബിഷപ്പുമാരായ മാര്* ഗ്രിഗറി കാരോട്ടമ്പ്രേല്*, മാര്* ഗ്രേഷ്യന്* മുണ്ടാടന്* എന്നിവര്* സഹകാര്*മികത്വം വഹിച്ചു.
നമുക്കും വലിയ ഇടയന് അന്ത്യാഞ്ജലികൾ അർപ്പിക്കാം