പ്രവാസി വോട്ടര്*മാരുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പ്രവാസി വോട്ടര്*മാരുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തി

    പ്രവാസി വോട്ടര്*മാരുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തി
    Posted on: 10 Apr 2011

    കരിപ്പൂര്*: പ്രവാസി വോട്ടര്*മാര്*ക്കായി ഏര്*പ്പെടുത്തിയ പ്രത്യേക വിമാനം ഞായറാഴ്ച പുലര്*ച്ചെ കോഴിക്കോട്ടെത്തി.. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന്റെ നേതൃത്വത്തിലാണ് പ്രവാസികള്* കോഴിക്കോട്ടെത്തിയത്.റാക്ക് എയര്*വേയ്*സിന്റെ വിമാനത്തില്* റാസല്*ഖൈമയില്* നിന്നാണ് 166 യാത്രക്കാരുമായി വിമാനം വന്നത്.

    വോട്ടെടുപ്പില്* പങ്കെടുക്കാന്* താത്പര്യമുള്ളവരില്* നിന്നും അപേക്ഷ സ്വീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടവര്*ക്ക് അവസരം ഒരുക്കുകയായിരുന്നു. 610 ദിര്*ഹം വീതമാണ് ഓരോരുത്തരില്* നിന്നും ഇതിനായി ഈടാക്കിയത്. ഒരാഴ്ച മുതല്* ഒന്നരമാസം വരെ ലീവിലാണ് പലരും എത്തുന്നത്. നാട്ടിലേക്ക് വരുവാന്* മാത്രമുള്ള ടിക്കറ്റാണ് കെ.എം.സി.സി. അനുവദിച്ചിരിക്കുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്* ഇവരെ സ്വീകരിച്ചു..


Working...
X