സി.പി.എം പ്രവര്*ത്തകര്* ഈരാറ്റുപേട്ട പോലീസ് സ്*റ്റേഷന്* ഉപരോധിച്ചു
Posted on: 10 Apr 2011
കോട്ടയം: അരുവിത്തറയില്* സി.പി.എം-കേരള കോണ്*ഗ്രസ് സംഘര്*ഷത്തെത്തുടര്*ന്ന് സി.പി.എം പ്രവര്*ത്തകര്* ഈരാറ്റുപേട്ട പോലീസ് സ്*റ്റേഷന്* ഉപരോധിച്ചു.
അരുവിത്തറ പള്ളിക്കു സമീപം പി.സി ജോര്*ജിനെതിരെയുള്ള നോട്ടീസുകള്* വിതരണം ചെയ്തുവെന്നാരോപിച്ച് പി.സി ജോര്*ജിന്റെ മകന്* ഷോണ്* ജോര്*ജും സംഘവും സി.പി.എം പ്രവര്*ത്തകരെ മര്*ദ്ദിച്ചുവെന്നും ഷോണിനെതിരെ നടപടിയെടുക്കണമെന്നുമാരോപിച്ചാണ് സി.പി.എം പ്രവര്*ത്തകര്* പോലീസ് സ്*റ്റേഷന്* ഉപരോധിച്ചത്.
പിന്നീട് പിരിഞ്ഞു പോയ സി.പി.എം പ്രവര്*ത്തകര്* യു.ഡി.എഫ് ഓഫീസ് തകര്*ത്തുവെന്നാരോപിച്ച് വീണ്ടും സംഘര്*ഷമുണ്ടായി. എന്നാല്* ഓഫീസ് തകര്*ത്തത് യു.ഡി.എഫ് പ്രവര്*ത്തകരാണെന്നും തങ്ങള്*ക്ക് അതില്* പങ്കില്ലെന്നും സി.പി.എം വ്യക്തമാക്കി