എച്ച്-1 ബി വിസ; ഒരാഴ്ചക്കുള്ളില്* അപേക്ഷിച്ചത് 5900 പേര്*മാത്രം
Posted on: 10 Apr 2011
വാഷിങ്ടണ്*:ഇന്ത്യയിലെ ഐ.ടി. ഉദ്യോഗാര്*ഥികള്*ക്ക് അമേരിക്കയില്* ജോലിചെയ്യാനാവശ്യമായ എച്ച്-1 വണ്* ബി. വിസക്കുള്ള അപേക്ഷകളില്* തണുത്ത പ്രതികരണം. ഇതുവരെ അപേക്ഷിച്ചത് 5900 പേര്* മാത്രം.
65,000 വിസ നല്*കാന്* ഏപ്രില്* ഒന്നുമുതലാണ് അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്. അമേരിക്കയില്* നിന്ന് ഉന്നത ബിരുദം നേടിയവര്*ക്കുള്ള 20,000 വിസയ്ക്കുവേണ്ടി ഇതുവരെ അപേക്ഷിച്ചത് 4500 പേരാണ്. 2011 ഒക്ടോബറിലാരംഭിക്കുന്ന അടുത്ത ധനകാര്യ വര്*ഷത്തേക്കുള്ള വിസാ അപേക്ഷകള്* സ്വീകരിച്ചുതുടങ്ങി. ഒരാഴ്ചക്കുശേഷം യു.എസ്. എമിഗ്രേഷന്* വിഭാഗം പുറത്തുവിട്ട കണക്കാണിത്. എണ്ണം തികയുന്നതുവരെ അപേക്ഷകള്* സ്വീകരിക്കുമെന്നും അധികൃതര്* അറിയിച്ചു.
2011 സാമ്പത്തികവര്*ഷത്തേക്കുള്ള വിസയുടെ പരിധി തികഞ്ഞത് ജനവരിയിലും 2010 സാമ്പത്തികവര്*ഷത്തേക്കുള്ള വിസാപരിധി പൂര്*ത്തിയായത് ആ വര്*ഷം ഡിസംബറിലുമായിരുന്നു. കുറച്ചുവര്*ഷം മുമ്പുവരെ ദിവസങ്ങള്*ക്കകം വേണ്ടത്ര അപേക്ഷ ലഭിച്ചിരുന്നു.