തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്* കോണ്*ഗ്രസ് പണം ഒഴുക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. ഇടതു മുന്നണിയ്ക്ക് പണം നല്*കി വോട്ട് വാങ്ങാനാവില്ല. എല്*ഡിഫിന്റെ പണം ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്* പങ്കെടുക്കുകയായിരുന്നു പിണറായി.രാജ്യത്തു ശതകോടീശ്വരന്മാരുടെ എണ്ണം വര്*ധിപ്പിക്കുന്നത് ഇടതുമുന്നണിയുടെ നയമല്ല. കോണ്*ഗ്രസ് നേതൃത്വത്തിലുള്ള സര്*ക്കാര്* ഇന്ത്യ ഭരിച്ചപ്പോള്* കള്ളപ്പണക്കാരുടെ എണ്ണം വര്*ധിച്ചു. അഴിമതിയില്* മുങ്ങിയ സര്*ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്.
കേരളത്തിന് വാരിക്കോരി കേന്ദ്രപദ്ധതികള്* നല്*കിയെന്ന പ്രധാനമന്ത്രി മന്*മോഹന്* സിംഗിന്റെ വാദം ശരിയല്ല. ഐഐടി, പാലക്കാട് കോച്ച് ഫാക്ടറി, കൊച്ചി മെട്രൊ എന്നിവയുടെ കാര്യത്തില്* സംസ്ഥാനത്തോട് അവഗണന തുടരുകയാണെന്നും പിണറായി പറഞ്ഞു.
Powered By WizardRSS.com | Full Text Feed | Amazon Affiliate