യു.ഡി.എഫ്. വേദിയിലേക്ക് മുട്ടയേറ്; സിന്ധുജോയി വേദിയില്* വീണു
Posted on: 11 Apr 2011
വെഞ്ഞാറമൂട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന യോഗങ്ങള്*ക്കിടെ എല്*.ഡി.എഫ്- യു.ഡി.എഫ്. സംഘര്*ഷം. സി.പി.എം. പ്രവര്*ത്തകരുടെ മുട്ടയേറിനെ തുടര്*ന്ന് യു.ഡി.എഫ്. പ്രചാരണ വേദിയില്* പ്രസംഗിച്ചുകൊണ്ടിരുന്ന സിന്ധു ജോയി വീണു. സ്ഥാനാര്*ഥി മോഹനചന്ദ്രനും ഏറുകൊണ്ടു. സംഭവത്തെ തുടര്*ന്ന് യു.ഡി.എഫ്. പ്രവര്*ത്തകര്* ഹൈവേ ഉപരോധിച്ചു. മൂന്നരമണിക്കൂര്* ഗതാഗതം സ്തംഭിപ്പിച്ചു. പ്രശ്*നം നിയന്ത്രിക്കാന്* സ്ഥലത്തുണ്ടായിരുന്നത് നാലു പോലീസുകാര്* മാത്രം.
ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് പ്രശ്*നങ്ങള്* ആരംഭിച്ചത്. സി.പി.എം. സ്ഥാനാര്*ഥി കോലിയക്കോടിന്റെ പര്യടനവും സിന്ധുജോയിയുടെ പ്രസംഗവും ഒരേ സമയം വെഞ്ഞാറമൂട്ടില്* നടന്നതാണ് പ്രശ്*നങ്ങള്*ക്ക് കാരണമായത്.
സിന്ധുജോയിയുടെ പ്രസംഗം നടക്കുമ്പോള്* മറുവശത്ത് സി.പി.എമ്മിന്റെ പ്രചാരണ വാഹനത്തിലും പ്രസംഗം നടന്നു. ഇരുവശത്തും വന്* ജനക്കൂട്ടം തടിച്ചുകൂടി. ഇതിനിടയ്ക്ക് കോലിയക്കോടിന്റെ സ്വീകരണ പരിപാടി നടന്നപ്പോള്* യു.ഡി.എഫ്. പ്രവര്*ത്തകര്* പ്രസംഗം നിര്*ത്തിവെച്ചു. കോലിയക്കോട് പോയിക്കഴിഞ്ഞപ്പോള്* വീണ്ടും ഇരുഭാഗങ്ങളിലും പ്രസംഗം തുടങ്ങി. ഈ സമയത്താണ്*സിന്ധുജോയിക്ക് നേരെ സ്റ്റേജിലേക്ക് മുട്ടയേറുണ്ടായത്. സ്റ്റേജില്*വീണ സിന്ധുജോയിയെ ഡി.സി.സി. ജനറല്* സെക്രട്ടറി ഷാനവാസ് ആനക്കുഴി, സ്ഥാനാര്*ഥി മോഹനചന്ദ്രന്* എന്നിവര്* ചേര്*ന്ന് താങ്ങിയെടുത്തു കാറില്* കയറ്റി.
പ്രശ്*നങ്ങള്* വഷളായിക്കൊണ്ടിരുന്നപ്പോള്* സ്ഥലത്ത് ഉണ്ടായിരുന്നത് പ്രൊബേഷന്* എസ്.ഐ. ഉള്*പ്പെടെ നാലു പോലീസുകാര്* മാത്രം. രണ്ടു വിഭാഗങ്ങള്*ക്കും ഒരേ സമയം യോഗത്തിന് എങ്ങനെ അനുമതി കൊടുത്തുവെന്ന് ആര്*ക്കും വ്യക്തതയില്ല.
പ്രശ്*നം സംഘര്*ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ യു.ഡി.എഫ്. പ്രവര്*ത്തകര്* സ്ഥാനാര്*ഥി മോഹനചന്ദ്രന്*, ഷാനവാസ് ആനക്കുഴി, ഇ. ഷംസുദ്ദീന്*, ജി.പുരുഷോത്തമന്* നായര്*, ആര്*. അപ്പുക്കുട്ടന്* പിള്ള എന്നിവരുടെ നേതൃത്വത്തില്* ഹൈവേ ഉപരോധം ആരംഭിച്ചു.
അതോടെ കൂടുതല്* പോലീസെത്തി സി.പി.എമ്മുകാരെ ലാത്തി വീശി ഓടിച്ചു.
8.30 വരെ ഉപരോധസമരം തുടര്*ന്നു. പ്രശ്*നത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിന്*മേല്* ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
മെഡിക്കല്*കോളേജില്* ചികിത്സതേടിയെത്തിയ സിന്ധുജോയിയെ പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി സന്ദര്*ശിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലയുള്ള തലേക്കുന്നില്* ബഷീര്*, എം.എ.വാഹിദ് തുടങ്ങിയവരും ഉണ്ടായിരുന്നു. സിന്ധുജോയിയെ ആക്രമിച്ചതില്* പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രവര്*ത്തകര്* മെഡിക്കല്*കോളേജ് അത്യാഹിതവിഭാഗത്തിന് മുന്നില്* തടിച്ചുകൂടിയത് സംഘര്*ഷാവസ്ഥയ്ക്ക് കാരണമായി.
സിന്ധുജോയിയെ ആക്രമിച്ച സംഭവത്തില്* കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സിന്ധുജോയിക്കെതിരെ നടന്നതായി പറയപ്പെടുന്ന അക്രമം ആസൂത്രിതമാണെന്ന് സംശയിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* കുറ്റപ്പെടുത്തി.