കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്* ജമാഅത്തെ ഇസ്ലാമി 124 മണ്ഡലങ്ങളില്* എല്*ഡിഎഫിനെ പിന്തുണയ്ക്കും. കാസര്*ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്*, കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പുണ്ണിത്തുറ, പൂഞ്ഞാര്*, വൈക്കം, അടൂര്*, ഇരവിപുരം, വര്*ക്കല, കഴക്കൂട്ടം, അരുവിക്കര എന്നിങ്ങനെ 15 മണ്ഡലങ്ങളില്* യുഡിഎഫിനെയും പിന്തുണയ്ക്കും. ഏറനാട് മണ്ഡലത്തില്* സംഘടന വോട്ടെടുപ്പില്*നിന്ന് വിട്ടുനില്*ക്കും. പോണ്ടിച്ചേരി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടക്കുന്ന മാഹിയില്* ഇടതുമുന്നണി സ്ഥാനാര്*ഥിയെ പിന്തുണയ്ക്കും.പ്രാദേശിക സാഹചര്യങ്ങള്*, സംഘടനാപരമായ മുന്*ഗണനകള്*, മണ്ഡലത്തിലെ പ്രവര്*ത്തകരുടെ അഭിപ്രായം എന്നിവ മുന്*നിര്*ത്തി 15 മണ്ഡലങ്ങളില്* യുഡിഎഫ് സ്ഥാനാര്*ഥികളെ പിന്തുണക്കുന്നതെന്ന് ഇസ്ലാമി സംസ്ഥാന സമിതി വാര്*ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ അഞ്ചുവര്*ഷത്തെ ഭരണം താരതമ്യേന മെച്ചപ്പെട്ടതും ജനക്ഷേമകരവുമായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി വിലയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്*ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്*, താരതമ്യേന അഴിമതി രഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്*പര്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്* മികച്ച പ്രകടനം കാഴ്ചവയ്ക്കാന്* എല്*ഡിഎഫ് ഗവണ്*മെന്റിനു സാധിച്ചതായി യോഗം വിലയിരുത്തി. സംസ്ഥാന അമീര്* ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്* ഇടതുവലതു മുന്നണികള്*ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചുകൊണ്ടു മത്സരരംഗത്തിറങ്ങിയ ജമാ അത്തിന്റെ ഇപ്പോഴത്തെ നിലപാട് ഇരു മുന്നണികള്*ക്കുള്ളിലും ജമാ അത്തിലും ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തങ്ങളെ വര്*ഗീയകക്ഷിയെന്നാക്ഷേപിച്ച സി.പി.എമ്മുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കാനുള്ള നേതാക്കളുടെ നീക്കത്തില്* പ്രതിഷേധിച്ച് ജമാ അത്ത് മുന്* പൊളിറ്റിക്കല്* സെക്രട്ടറി ഹമീദ് വാണിമേല്* സംഘടനയില്* നിന്ന് രാജിവെച്ചിരുന്നു.
ജമാ അത്തെ നേതാക്കളുമായി പിണറായി വിജയന്* രഹസ്യ ചര്*ച്ച നടത്തിയത് വിവാദമായിരുന്നു. കോണ്*ഗ്രസ് നേതാക്കളും പിന്തുണ തേടി ജമാ അത്ത് നേതാക്കളെ സന്ദര്*ശിച്ച വാര്*ത്തയും ഇതിനിടെ പുറത്തുവന്നു. ഈ വിവാദങ്ങള്*ക്കിടയിലാണു ജമാ അത്ത് തങ്ങളുടെ നിലപാടു പ്രഖ്യാപിച്ചിരിക്കുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate