തിരുവനന്തപുരം: വാമനപുരത്ത് യു.ഡി.എഫ്. സ്ഥാനാര്*ഥി അഡ്വ. സി. മോഹനചന്ദ്രന്റെ പ്രചാരണയോഗത്തില്* പ്രസംഗിക്കാനെത്തിയ സിന്ധുജോയിക്കും സ്ഥാനാര്*ഥിക്കുംനേരേ കല്ലേറും മുട്ടയേറും. അക്രമണത്തെ തുടര്*ന്ന് പരിക്കേറ്റ സിന്ധുജോയി (33), വെമ്പായം സ്വദേശി റിയാസ് (38), എറണാകുളം സ്വദേശി ചെല്ലമ്മ ടീച്ചര്* (62), ചാലക്കുടി സ്വദേശി അന്നമ്മ ടൈറ്റസ് (58), തിരുമല സ്വദേശി ഷെബീര്* (36) എന്നിവരെ മെഡിക്കല്* കോളജ് ആശുപത്രിയില്* പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരം ആറോടെ വെഞ്ഞാറമൂട് ജങ്ഷനിലാണ് സംഭവം. അഞ്ചരയോടെ സിന്ധുജോയി എത്തിയെങ്കിലും എല്*ഡിഎഫ് പ്രവര്*ത്തകര്* സിന്ധുജോയിയെ പ്രസംഗിക്കാനനുവദിക്കാതെ തൊട്ടടുത്ത് മൈക്ക് പ്രചാരണ വാഹനമിട്ട് തടസ്സപ്പെടുത്തിയെന്ന് പറയപ്പെടുന്നു.
എല്*.ഡി.എഫ് സ്ഥാനാര്*ഥിയുടെ സ്വീകരണശേഷം എല്*.ഡി.എഫ് പ്രവര്*ത്തകര്* പിരിഞ്ഞുപോകാതെ നിന്നു. ബഹളത്തിനിടെ സിന്ധുജോയി പ്രസംഗിക്കാന്* തുടങ്ങിയപ്പോള്* എല്*.ഡി.എഫ് പ്രവര്*ത്തകരുടെ ഭാഗത്തുനിന്ന് കൂക്കിവിളി തുടങ്ങി. യുഡിഎഫ്. സ്ഥാനാര്*ഥി അഡ്വ. സി. മോഹനചന്ദ്രന്* വേദിയിലെത്തി പ്രസംഗം തുടങ്ങിയതോടെ എല്*ഡിഎഫ് പ്രവര്*ത്തകര്* കല്ലേറും മുട്ടയേറും നടത്തുകയായിരുന്നു.
തളര്*ന്നുവീണ സിന്ധുജോയിയെ പ്രവര്*ത്തകര്* ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ വെഞ്ഞാറമൂട് പൊലീസ് സ്*റ്റേഷനില്* കയറാന്* ശ്രമിച്ച സിന്ധുജോയിയെ എല്*.ഡി.എഫ് പ്രവര്*ത്തകര്* തടഞ്ഞു. തുടര്*ന്ന് കിളിമാനൂര്* സ്*റ്റേഷനിലെത്തി റിപ്പോര്*ട്ട് നല്*കിയശേഷം ആറ്റിങ്ങല്* വഴി തിരുവനന്തപുരം മെഡിക്കല്* കോളജിലേക്ക് പോയി. സ്ഥാനാര്*ഥി അഡ്വ. സി. മോഹനചന്ദ്രനും ഏറുകിട്ടി.
പ്രകോപിതരായ യു.ഡി.എഫ്. പ്രവര്*ത്തകര്* എം.സി. റോഡ് മണിക്കൂറോളം ഉപരോധിച്ചു. ഒരേസമയം രണ്ടു പാര്*ട്ടികള്*ക്കും യോഗം നടത്താന്* അനുവാദം കൊടുത്ത പോലീസ് നടപടിയാണ് സംഭവങ്ങള്*ക്ക് കാരണമെന്ന് ആക്ഷേപം ഉയര്*ന്നിട്ടുണ്ട്.
യുഡിഎഫ് പ്രവര്*ത്തകരുടെ ഉപരോധത്തിലേക്ക് തള്ളിക്കയറാന്* ശ്രമിച്ച എല്*.ഡി.എഫ് പ്രവര്*ത്തകരെ പൊലീസ് ആട്ടിയോടിക്കാന്* ശ്രമിച്ചതും സംഘര്*ഷത്തിനിടയാക്കി. എല്*.ഡി.എഫ് പ്രവര്*ത്തകരും പൊലിസും തമ്മില്* ഉന്തും തള്ളുമായി. ഏതാനും എല്*.ഡി.എഫ് പ്രവര്*ത്തകര്*ക്ക് പൊലീസിന്റെ അടിയേറ്റു. യു.ഡി.എഫ് റോഡ് ഉപരോധം മണിക്കൂറുകളോളം നീണ്ടു.
ഇതിനിടെ ജില്ലയിലെ തന്നെ കഴക്കൂട്ടം നിയോജകമണ്ഡത്തിലെ ഇടതുമുന്നണി സ്ഥാനാര്*ഥി സി. അജയകുമാറിന്റെ പ്രചാരണ വാഹനം കത്തിയനിലയില്* കണ്ടെത്തി. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് ചെറുവയ്ക്കല്* ഫാര്*മസി കോളജിനു സമീപം പാര്*ക്ക് ചെയ്തിരുന്ന കാര്* കത്തുന്നതു സമീപവാസികള്* കണ്ടത്. പ്രചാരണം കഴിഞ്ഞു വാഹനം പാര്*ക്ക് ചെയ്തശേഷം െ്രെഡവര്* സമീപത്തെ വീട്ടില്* പോയ സമയത്തായിരുന്നു സംഭവം. ഫയര്*ഫോഴ്*സ് എത്തുംമുമ്പ് കാര്* പൂര്*ണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന ജനറേറ്റര്*, മൈക്ക് സെറ്റ് എന്നിവ നശിച്ചു. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.
Powered By WizardRSS.com | Full Text Feed | Amazon Affiliate