18കാരി കൂട്ടബലാത്സംഗത്ത?? ?നിരയായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    18കാരി കൂട്ടബലാത്സംഗത്ത?? ?നിരയായി

    ദില്ലി: രാജ്യതലസ്ഥാനത്ത് സ്ത്രീകള്*ക്കെതിരെയുള്ള അതിക്രമത്തിന് ശമനമില്ല. ബന്ധുവിനാല്* ബലാത്സംഗം ചെയ്യപ്പെട്ട പത്താം ക്ലാസുകാരി രക്ഷപ്പെടുന്നതിനിടെ കാറിലെത്തിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണ് പീഡനപരമ്പരയിലെ ഏറ്റവും പുതിയ സംഭവം. ദക്ഷിണ ദില്ലിയിലെ വസന്ത് കുഞ്ചില്* വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്, സഹോദരന്റെ ഭാര്യയുടെപിതാവായ ഹനുമാന്* മിശ്രയെന്നയാളാണ് ആദ്യം 18കാരിയെ പീഡിപ്പിച്ചത്. ഭാര്യയ്ക്ക് വേണ്ടി ഒരു സമ്മാനം വാങ്ങാന്* സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഹനുമാന്* മിശ്ര പെണ്*കുട്ടിയെ വിളിച്ചുവരുത്തിയത്. ഇയാളുടെ വീട്ടില്* വെച്ചുനടന്ന ബലാത്സംഗത്തിന് ശേഷം അവിടെ നിന്ന രക്ഷപ്പെട്ട് സഹായം തേടുന്നതിനിടെ കാറിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

    ഓടുന്ന കാറില്* വച്ച് ഇവര്* മാറിമാറി പെണ്*കുട്ടിയെ പീഡിപ്പിച്ചു. ശനിയാഴ്ച രാവിലെ നാല് മണിയോടെ ദ്വാരക സെക്ടര്* 19 ല്* ആളൊഴിഞ്ഞ സ്ഥലത്ത് ഇവര്* പെണ്*കുട്ടിയെ ഉപേക്ഷിച്ചു. പെണ്*കുട്ടി ബഹളം വച്ചതിനെ തുടര്*ന്ന് വഴിയാത്രക്കാരണ് പൊലീസിനെ വിവരമറിയിച്ചത്. സംഭത്തിലുള്*പ്പെട്ട നാല് പേരെയും പൊലീസ് അറസ്റ്റ ്*ചെയ്തിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
  • akkus
    • Jan 2011
    • 1115

    #2
    Re: 18കാരി കൂട്ടബലാത്സംഗത്ത?? ?നിരയായി

    4nem nirathi nirthi vedivachu kollanam. annale nadu nannavoo

    Comment

    Working...
    X