ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*

    ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*
    Posted on: 11 Apr 2011


    ജപ്പാനിലെ ഫുകുഷിമ ആണവനിലയം. ഇതിനടുത്താണ് തിങ്കളാഴ്ച ഭൂകമ്പമുണ്ടായത്.


    ടോക്കിയോ: ജപ്പാനില്* വീണ്ടും ഭൂകമ്പം. റിക്ടര്* സ്*കെയിലില്* 7.1 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ കിഴക്കന്* പ്രദേശത്ത് ഫുക്കുഷിമ ആണവനിലയത്തിനടുത്താണുണ്ടായത്. ഭൂകമ്പത്തെത്തുടര്*ന്ന് സുനാമി മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്.

    ഭൂകമ്പത്തെത്തുടര്*ന്ന് ഫുക്കുഷിമ ആണവനിലയത്തിലെ ജോലിക്കാരെ താത്കാലികമായി മാറ്റിയിട്ടുണ്ട്. ഭൂകമ്പത്തില്* ചില കെട്ടിടങ്ങള്*ക്ക് കേടുപാട് പറ്റിയിട്ടുണ്ട്.

    മാര്*ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയില്* 13,000 പേര്* മരിച്ചിരുന്നു. 15,000 പേരെ കാണാതായി
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*

    ithu 2-3 days aayille undayittu... manoramayil kandirunnu
    DONATE & SUPPORT US




    Comment

    • akkus
      • Jan 2011
      • 1115

      #3
      Re: ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*

      enniippo mathru bhumil kandatha njan. athonda posted on koodi cherthathu

      Comment

      • ~IronMan~
        Admin
        • Nov 2006
        • 21300

        #4
        Re: ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*

        ok.. njan mininjanna manoramyil kandennu thonnunu..ithuvare sunami undayillennu thonnunu..
        DONATE & SUPPORT US




        Comment

        • akkus
          • Jan 2011
          • 1115

          #5
          Re: ജപ്പാനില്* വീണ്ടും ഭൂകമ്പം; സുനാമി മുന്നറിയിപ്പ്*

          mathrubhumi

          Comment

          Working...
          X