പാരീസ്: വന്* പ്രതിഷേധങ്ങള്*ക്കിടെ ഫ്രാന്*സില്* ബുര്*ഖ നിരോധനം പ്രാബല്യത്തിലായി. നിരോധനം നടപ്പാക്കുന്ന ആദ്യ യൂറോപ്യന്* രാജ്യമായി ഇതോടെ ഫ്രാന്*സ് മാറി.നിരോധനം നടപ്പാക്കുന്ന നീക്കത്തിനെതിരേ മുസ്ലീം വനിതാ സംഘടനകള്* പ്രതിഷേധമുയര്*ത്തിയിരുന്നു. ഇത് അവഗണിച്ചാണ് തിങ്കളാഴ്ച മുതല്* നിരോധനം ഔദ്യോഗികമായി നടപ്പില്* വരുത്തുന്നത്.
നിരോധനത്തിനെതിരേ പാരീസില്* പ്രകടനം നടത്താന്* ശ്രമിച്ച അറുപതോളം വനിതകളെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate
നിരോധനത്തിനെതിരേ പാരീസില്* പ്രകടനം നടത്താന്* ശ്രമിച്ച അറുപതോളം വനിതകളെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate