തുണിയഴിക്കാതെ പൂനം കോളടിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തുണിയഴിക്കാതെ പൂനം കോളടിച്ചു

    ക്രിക്കറ്റ് ഒരിയ്ക്കലും കാണാത്ത ഇന്ത്യക്കാര്* പോലും കപ്പ് നേടണമെന്ന മോഹിച്ചത് എന്തിനായിരുന്നു? കപ്പടിച്ചാല്* പൂനം പറഞ്ഞതു പോലെ ചെയ്താലോ, ഇതായിരുന്നു പല വിദ്വാന്*മാരുടെയും ഉള്ളിലിരുപ്പ്. നെറ്റിലെ സൗഹൃദക്കൂട്ടായ്മകളില്* പലയിട്ത്തും വന്നൊരു തമാശയായിരുന്നു ഇത്. എന്തായാലും ഇന്ത്യന്* ടീം കപ്പ് നേടി. പക്ഷേ പൂനം പാണ്ഡെ പറഞ്ഞ വാക്കുവിഴുങ്ങി. ആരും കേട്ടിട്ടില്ലാത്ത നിബന്ധനകള്* മുന്നോട്ടു വെച്ച് ഗ്ലാമര്* മോഡല്* നാട്ടുകാരെ മണ്ടന്*മാരാക്കി.

    കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും തുണിയഴിയ്ക്കുമെന്ന പ്രഖ്യാപനം പൂനത്തിന് കൊണ്ടു വന്നിരിയ്ക്കുന്ന ഭാഗ്യം ചില്ലറയൊന്നുമല്ല. കിങ്ഫിഷറിന്റെ കലണ്ടറുകളില്* മാത്രം പ്രത്യക്ഷപ്പെട്ട താരത്തിന് പിന്നാലെ ടിവി ചാനലുകള്* ക്യൂ നില്*ക്കുകയാണ്.

    അധികം വൈകാതെ പൂനത്തിന്റെ മിനി സ്*ക്രീന്* അരങ്ങേറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്*ട്ടുകള്*. കളേഴ്*സ് ചാനലിലെ ഖത്*രോം കി ഖിലാഡിയുടെ ഫോര്*ത്ത് എഡിഷനിലാണ് പൂനം പ്രത്യക്ഷപ്പെടുക. കേപ്ടൗണിലായിരിക്കും ഇതിന്റെ ഷൂട്ടിങ് നടക്കുക.

    ഇതിനിടെ സ്റ്റാര്* പ്ലസുകാരും പൂനത്തിനെ വലവീശാന്* രംഗത്തിറങ്ങി. സ്റ്റാര്* പ്ലസിലെ കോമഡി ഷോയായ കോമഡി കാ മഹാ മുഖാബുലയ്ക്ക് വേണ്ടിയായിരുന്നു പൂനത്തെ അവര്* അന്വേഷിച്ചത്. എന്നാല്* കളേഴ്*സ് ചാനലിന് ഡേറ്റ് കൊടുത്തതിനാല്* അവരോട് നോ പറയേണ്ടി വന്നൂ പൂനത്തിന്.

    'ആന്* ഐഡിയ ക്യാന്* ചേഞ്ച് യുവര്* ലൈഫ്..' പൂനത്തിന്റെ ഐഡിയ ഫലിച്ചുവെന്ന് പറയാമല്ലേ കൂട്ടരെ....






    Powered By WizardRSS.com | Full Text Feed | Amazon Affiliate
  • appus
    • Jan 2011
    • 4377

    #2
    Re: തുണിയഴിക്കാതെ പൂനം കോളടിച്ചു

    vanchakiiiiiii...........chathichallo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • parunthu
      • Sep 2008
      • 58

      #3
      Re: തുണിയഴിക്കാതെ പൂനം കോളടിച്ചു

      Athu sariyaayilla, jnan kesu kodukkum

      Comment

      Working...
      X