ഇന്ത്യന്‍* ക്രിക്കറ്റ് ടീമിലെ ഗ്ലാമര്‍* ബോയ് സഹീര്‍* ഖാനെ മനസ്സില്‍* കൊണ്ടുനടക്കുന്ന സുന്ദരിമാര്‍*ക്ക് മോഹഭംഗം വരുന്നൊരു വാര്*ത്ത. വിക്കറ്റുകള്‍* കൊയ്ത ഇന്ത്യക്കാരുടെ പൊന്നോമനയായി മാറിയ സഹീറിനെ സ്വന്തമാക്കാനൊരുങ്ങുകയാണ് നടിയും നര്*ത്തകിയുമായി ഇഷ ഷര്*വാണി. ദീര്*ഘനാളത്തെ പ്രണയത്തിന് ശേഷമാണ് നടിയും നര്*ത്തകിയുമായ ഇഷയും സഹീറും വിവാഹത്തിനൊരുങ്ങുന്നത്. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ വര്*ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്*ട്ടുകള്*.
2005ല്‍* ഒരു ചടങ്ങില്‍* നൃത്തമാടുന്നതിനിടെയാണ് സഹീറിന്റെ കണ്ണുകള്‍* ഇഷയില്‍* ഉടക്കുന്നത്. ഇവരുടെ സൗഹൃദം പ്രണയമായി വളരാന്‍* അധികം താമസുണ്ടായില്ല. എന്നാല്‍* 2007ല്‍* പ്രണയനികള്‍*ക്കിടയില്* സൗന്ദര്യപിണക്കമുണ്ടാവുകയും വേര്*പിരിയാന്‍* തീരുമാനിയ്ക്കുകയും ചെയ്തു. ഏറെ നാള്* അകന്നിരുന്ന ശേഷം 2008ല്‍* വീണ്ടും ഇവര്‍* ഒന്നിയ്ക്കുകയായിരുന്നു.
സഹീറിന്റെ മാതാപിതാക്കളും വിവാഹത്തിന് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. എന്നാല്‍* വിവാഹവാര്*ത്ത സ്ഥിരീകരിയ്ക്കാന്‍* ഇഷ തയാറായിട്ടില്ല. സഹീര്‍* ഐപിഎല്ലില്‍* മത്സരിയ്ക്കുന്ന വേളയില്‍* ഇത്തരമൊരു വാര്*ത്ത വരുന്നത് നല്ലതല്ലെന്ന തോന്നലിലാണത്.
പ്രമുഖ നര്*ത്തകി ദക്ഷാ സേത്തിന്റെ മകളായ ഇഷാ ഷര്*വാണി സുഭാഷ് ഗായി ഒരുക്കിയ കിസ്*നയില്‍* വിവേക് ഒബ്*റോയിയുടെ നായികയായിട്ടാണ് ബോളിവുഡിലെത്തുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate

Comment